നവോദയ പ്രവേശനം: ഫലം പ്രസിദ്ധീകരിച്ചു

കോട്ടയം: ജവഹർ നവോദയ വിദ്യാലയത്തിൽ 2024-25 അധ്യയന വർഷത്തെ നാല്, ആറു ക്ലാസുകളിലേക്ക് 2024 ജനുവരി 20, ഫെബ്രുവരി 10 തിയതികളിൽ നടന്ന പ്രവേശനപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം അറിയാൻ www.navodaya.gov.in എന്ന വെബ്‌സൈറ്റ് സ്ന്ദർശിക്കുക. ഫോൺ: 6282843192

Hot Topics

Related Articles