കോട്ടയം :എൻസിപി(എസ്) കോട്ടയം ബ്ലോക്ക് പ്രസിഡണ്ടായി ജോമി നടുവിലേവീട്ടിലിനെ തെരഞ്ഞെടുത്തു. ഇതോടനുബന്ധിച്ച് ഗ്ലാഡ്സൺ ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എൻസിപി(എസ് )ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു. സാബു മുരിക്കവേലി, ബാബു കപ്പക്കാലാ, അഡ്വ. എം എസ് രാജഗോപാൽ, അഡ്വ. ഐക് മാണി, അഡ്വ. ജോസ് ചെങ്ങഴത്ത്, എൻ സി ചാക്കോ, വി എം ബെന്നി, വിനീത് കുന്നംപള്ളി എന്നിവർ പ്രസംഗിച്ചു.
Advertisements