കാഞ്ഞിരപ്പള്ളി : എൻ സി പി ( എസ്) നാഷണൽ ലേബർ കോൺഗ്രസ് പാർട്ടിയുടെ ലഹരിവിരുദ്ധ സെമിനാർ
കാഞ്ഞിരപ്പള്ളി എൻ സി പി ഓഫീസിൽ നടത്തി.
കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെയും
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകന്നതിനെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
എൻ എൽ സി സംസ്ഥാന കമ്മറ്റി അംഗം പി എ സാലു വിൻ്റെ അദ്ധ്യഷതയിൽ എൻ സി പി ( എസ് ) സംസ്ഥാന എക്സിക്യൂട്ടീവ്
പി എ താഹ ഉദ്ഘാടനം ചെയ്തു. എൻ സി പി ( എസ് ) സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മിർഷാഖാൻ മങ്കാശേരി ,
ബഷീർ തേനമാക്കൽ,
ജില്ല സെക്രട്ടറി അഫ്സൽ മഠത്തിൽ , പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ് ഉണ്ണിരാജ് പി ആർ , സെക്രട്ടറി അനിത എം ജി ,
സാദത്ത് കളരിക്കൽ ,
പി എം ഇബ്രാഹിം, റബിസ് പി ടി,മുഹമ്മദ് ഇസ്മയിൽ ,അനീഷ് പി എസ് , മൻസൂർ കളരിക്കൽ , ചന്ദ്രൻ വലിയവീട്ടിൽ, ഇക്ബാൽ ഹൈദ്രോസ്, എന്നിവർ പ്രസംഗിച്ചു.
എൻ സി പി ( എസ്) നാഷണൽ ലേബർ കോൺഗ്രസ് ലഹരി വിരുദ്ധ സെമിനാർ നടത്തി

Advertisements