ചങ്ങനാശേരി: കേരള ഡെമോക്രാറ്റിക് പാര്‍ട്ടി (കെഡിപി) ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റി ജില്ലാ പ്രസിഡന്റ് നിബു എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സാജു എം.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി നിയോജകമണ്ഡലം പ്രസിഡന്റായി സോണി കുട്ടംപേരൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായി സുധീര്‍ ശങ്കരമംഗലത്തെയും തിരഞ്ഞെടുത്തു. യോഗത്തില്‍ ഡോ.ജോസഫ് ആന്റണി, സിജിന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Advertisements