എരുമേലി: എൻ.സി.എസ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രസിഡന്റ് ഉണ്ണിരാജ് പത്മാലയം പതാക ഉയർത്തി. സി.എം നാസർ ദേശീയ കായിക വിനോദമായ ഹോക്കിയെപ്പറ്റി വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. അരുൺകുമാർ, അനീഷ് അജയവിലാസം, രജിത വെമ്പള്ളി, രഹിൽ രാജ്, റെനിൽ ആർ, ജാസ്മിൻ കെ, അഡ്വ.ബിന്ദു എന്നിവർ പ്രസംഗിച്ചു.
Advertisements