പാഠപുസ്തകത്തിലും വ്യാജൻ; കൊച്ചിയിൽ എൻസിഇആർടി പാഠപുസ്തകം വ്യാജമായി അച്ചടിച്ചു; 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

തിരുവനന്തപുരം : എൻസിഇആർടി പാഠപുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസെടുത് പൊലീസ്. കൊച്ചി ടി.ഡി.റോഡിലെ സൂര്യ ബുക്സ് , കാക്കനാട് പടമുകളിലെ മൗലവി ബുക്സ് ആൻഡ് സ്റ്റേഷനറി എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. എൻസിഇആ‍ര്‍ടി നൽകിയ പരാതി പ്രകാരമാണ് കേസെടുത്തത്. സ്ഥാപനത്തിൽ നിന്നും 1,5,9 ക്ലാസുകളിലെ ടെക്സ്റ്റ് ബുക്കുകളും പിടിച്ചെടുത്തു.  

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.