നെടുംങ്കുന്നം സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസിൽ ലഹരി വിരുദ്ധ ദിനാചരണവും ഫ്ളാഷ് മോബും നടത്തി

കോട്ടയം : നെടുംങ്കുന്നം സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസിൽ ലഹരി വിരുദ്ധ ദിനാചരണവും ഫ്ളാഷ് മോബും നടത്തി. സ്കൂളിലെ സ്കൗട്ട് ആൻ്റ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles