സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പുതിയ വി ഐ പി തസ്തിക;ജി ജയദേവിന് ചുമതല

തിരുവനന്തപുരം :സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്ക് പുതിയ തസ്തിക. വിഐപി എന്ന പൊതുപേരിൽ ആണ് തസ്തിക അറിയപ്പെടുന്നതെങ്കിലും നിലവിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ആയിരിക്കും മുൻഗണന.

Advertisements

ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് വിഐപി സെക്യൂരിറ്റി എന്ന തസ്തികയാണ് പുതുതായി സൃഷ്ടിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആംഡ് പോലീസ് ബറ്റാലിയൻ കമാൻഡന്റ് ജി ജയദേവിന് പുതിയ തസ്തികയുടെ ചുമതല. എഡിജിപി ഇൻറലിജൻസിന് കീഴിലാണ് പുതിയ തസ്തിക സൃഷ്ടിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ വ്യാപക പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് വി.ഐ.പി സുരക്ഷ വർധിപ്പിക്കുന്നതിനായി പുതിയ തസ്തിക സൃഷ്ടിച്ചിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.