കേരളത്തിലെ ആദ്യ വനിതാ ഫോറൻസിക് സർജൻ ഡോ ഷേർളി വാസു അന്തരിച്ചു

കോഴിക്കോട് : കേരളത്തിലെ ആദ്യ വനിതാ ഫോറൻസിക് സർജൻ ഡോ. ഷേർളി വാസു അന്തരിച്ചു. വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡി. കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സൗമ്യ കൊലക്കേസ് ഉൾപ്പടെ കോളിളക്കമുണ്ടാക്കിയ നിരവധി കേസുകളിലെ ഫോറൻസിക് സർജനായിരുന്നു ഷേർളി വാസു

Advertisements

Hot Topics

Related Articles