നെയ്യാറ്റിൻകര :നെയ്യാറ്റിൻകരയ്ക്കടുത്ത് കെഎസ്ആർടിസി ബസും വി എസ് എസ്സി ബസും കൂട്ടിയിടിച്ചു.രണ്ടു ബസിന്റെയും ഡ്രൈവർമാർക്ക് ഉൾപ്പെടെ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. മൂന്നുപേരെ നെയ്യാറ്റിൻകര ആശുപത്രിയിലും മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലുംപ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ 5. 45 ഓടെയായിരുന്നു അപകടം.
Advertisements