തിരുവനന്തപുരം: എൻ.സി.പി.എസ് ൻ്റെ സർക്കാർ ജീവനക്കാരുടെ സംഘടന , നോൺ ഗസ്റ്റഡ് എംപ്ലോളോയീസ് അസോസിയേഷൻ ( എൻ. ജി .ഇ .എ ) 2025 ലെ കലണ്ടർ ബഹുമാനപ്പെട്ട വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു ,എൻ.ജി.എ സംസ്ഥാന പ്രസിഡൻ്റ് സി.ടി. നളിനാക്ഷൻ, ജനറൽ സെക്രട്ടറി സ്ക്കറിയ വർഗീസ് ജോയിൻ്റ് സെക്രട്ടറി സിനീഷ് പോൾ .ട്രഷർ ഷെനോ പുതിയേടത്ത്,എറണാകുളം ജില്ലാ സെക്രട്ടറി ജമാൽ .എ.എം. ഇടുക്കി ജില്ലാ പ്രസിഡൻ്റ് വിൻസ് ടി.ജി. മനോജ് എ.പി, മജീദ് ടി.കെ. വിഷ്ണുനമ്പൂരി, മുഹമ്മദ് റോഷൻ അകിൽ കടക്കാവൂർ എന്നിവർ സന്നിഹിതരായിരുന്നു.
Advertisements