നീലംപേരൂർ അറക്കൽ ഭവാനി

നീലംപേരൂർ : അറക്കൽ ഭവാനി (84) നിര്യാതയായി. സംസ്കാരം മെയ് 25 ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ . ഭർത്താവ് :പരേതനായ കുഞ്ഞച്ചൻ. മക്കൾ :മോഹനൻ, ബാബു, ബിജു, സുമ. മരുമക്കൾ :പൊന്നമ്മ, സുമ, ലത, പരേതനായ തമ്പി.

Advertisements

Hot Topics

Related Articles