കെറ്റിഡി സി ഇ എ (സിഐടിയു) കോട്ടയം ജില്ല സമ്മേളനം നടത്തി

മുണ്ടക്കയം: കെറ്റിഡി സി ഇ എ (സിഐടിയു) കോട്ടയം ജില്ല സമ്മേളനം സംഘടനയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ: കല്ലറ മധു ഉദ്ഘാടനം ചെയ്തു. . കെവി സെബിൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എസ്. ശ്രീകുമാർ സംസ്ഥാന കമ്മറ്റി റിപ്പോർട്ടിംഗ് നടത്തി. ജില്ലാ സെക്രട്ടറി ടി കെ മോഹന്നൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ വികാസ് നോബി, കെ ദിനേഷ്. എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:
ടി കെ. മോഹന്നൻ (പ്രസിഡന്റ്)
റെഞ്ചിൻ ജോർജി സാം: (സെക്രട്ടറി)
കെ ആർ രാജീവ്. ( ട്രഷറർ)

Hot Topics

Related Articles