തിരുവാർപ്പ് : താമര വേലിൽ ഓമന ജോയി (54) നിര്യാതയായി. ഭർത്താവ് – ജോയി ജോസഫ്. സംസ്ക്കാരം നാളെ ആഗസ്റ്റ് 23 ബുധനാഴ്ച വൈകിട്ട് 3 – 30 ന് കിളിരൂർ സെന്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയിൽ .മക്കൾ : ജിനു , ജിസ്മി . മരുമക്കൾ : ജിതു (പാറമ്പുഴ), ലിജു (കുമരകം)
Advertisements