ഒളശ : മതിലകം റീന ബിജു (52) നിര്യാതയായി.
ഭർത്താവ് – ബിജു കുര്യൻ തോമസ് .
പരേത ഒളശ മഞ്ചയിൽ കുടുംബാംഗമാണ്.
ഗ്രേസ് മെഡിക്കൽ സെന്റർ സ്റ്റാഫ് നഴ്സായി പ്രവർത്തിച്ചിരുന്നു.
സംസ്കാര ശുശ്രൂഷകൾ മെയ് 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വസതിയിൽ ആരംഭിക്കും. മൂന്നിന് സംസ്കാര ശുശ്രൂഷകൾ ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.
മക്കൾ : ബിയ എം തോമസ് , റിയ എം.തോമസ് , ദിയ എം തോമസ്.
Advertisements