ഒളശ വൈഎംസിഎയുടെ വിദ്യാകിരൺ പദ്ധതി ഉദ്ഘാടനം ചെയ്തു

ഒളശ: വൈഎംസിഎയുടെ എക്യുമെനിക്കൽ പ്രാർത്ഥനായോഗവും വിദ്യാർത്ഥികൾക്കുള്ള വിദ്യാകിരൺ പദ്ധതിയുടെ ഉത്ഘാടനം റവ.ഫാ.അജിഷ് പുന്നൻ പടിഞ്ഞാറെകുറ്റ് നിർവ്വഹിച്ചു.പ്രസിഡന്റ് ലിജോ പാറെക്കുന്നുപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജയിൻ മാമ്പറമ്പിൽ, രാജേഷ് ചാണ്ടി, കോര സി കുന്നുംപുറം, പി.ജെ.എബ്രഹാം, ജോൺ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles