പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ വീടുകളുടെ കട്ടളവയ്പ്പ് ഇന്ന്; ആറു വീടുകളുടെ കട്ടളവയ്പ്പ് ഇന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും

പുതുപ്പള്ളി: പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ വീടുകളുടെ കട്ടളവയ്പ്പ് ഇന്ന് നടക്കും. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഭവന രഹിതർക്ക് നിർമ്മിച്ചു നൽകുന്ന ആറു വീടുകളുടെ കട്ടളവയ്പ്പാണ് ഇന്ന് നടക്കുക. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചെയർമാൻ ചാണ്ടി ഉമ്മൻ എംഎൽഎ രാവിലെ ഒൻപത് മണി മുതൽ വിവിധ സ്ഥലങ്ങളിൽ കട്ടളവയ്പ്പ് നിർവഹിക്കും.

Advertisements

Hot Topics

Related Articles