പാത്താമുട്ടം: വ്യാഴാഴ്ച ഒമാനിൽ വച്ച് അന്തരിച്ച പാത്താമുട്ടം കോളാകുളത്ത് പരേതനായ ജയകുമാറിന്റെ (ജോയി)മകൻ ജിത്തു കുമാർ (34) മൃതദേഹം തിങ്കളാഴ്ച വൈകിട്ട് വീട്ടിലെത്തിക്കും. സംസ്കാരം ആഗസ്റ്റ് 22 ചൊവ്വാഴ്ച പകൽ രണ്ടിന് ഇത്തിത്താനം {37- നമ്പർ}സാംബവ മഹാസഭ പാമ്പൂരംപാറ സെമിത്തേരിയിൽ. മൂവാറ്റുപുഴ ബെത്ലഹേം ഇൻറർനാഷണൽ സ്കൂൾ അധ്യാപിക എറണാകുളം പള്ളുരുത്തി മലയിൽ പടീറ്റതിൽ
എം ആർ രേഖാലക്ഷ്മിയാണ് ഭാര്യ. രാധാമണി ജയകുമാർ മാതാവും ജിതിൻകുമാർ സഹോദരനുമാണ്.
Advertisements