വൈക്കത്ത് ഓണം പച്ചക്കറി വിപണിയ്ക്ക് തുടക്കമായി

ഫോട്ടോ: വൈക്കംനഗരസഭ, കൃഷിഭവൻ വൈ ബയോഇക്കോഷോപ്പ് എന്നിവയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓണം പച്ചക്കറി വിപണി നഗരസഭ വൈസ് ചെയർമാൻപി.ടി.സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

Advertisements

വൈക്കം:
വൈക്കംനഗരസഭ, കൃഷിഭവൻ,വൈബയോ ഇക്കോഷോപ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഓണംപച്ചക്കറിവിപണിക്ക് തുടക്കമായി.നഗരസഭ അങ്കണത്തിൽ ആരംഭിച്ച ഓണചന്ത നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ് ഉദ്ഘാടനം ചെയ്തു.നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സിന്ധുസജീവൻ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിൽ നഗരസഭ കൗൺസിലർ വെള്ളവേലി അശോകൻ,ഇക്കോഷോപ്പ് ഭാരവാഹികളായ
കെ.വി.പവിത്രൻ, പി.വേണുഗോപാൽ,എ ഡിസിഅംഗങ്ങളായ എൻ. മോഹനൻ,സിന്ധു,കൃഷി ഓഫീസർ ഇൻചാർജ് മെയ്സൺമുരളി, കൃഷിഭവൻ ജീവനക്കാരായ വി.വി.സിജി,ആശ കുര്യൻ,നിമിഷകുര്യൻ,രമ്യ ,ബീന എന്നിവർ പ്രസംഗിച്ചു.നാലുവരെ നടക്കുന്ന ഓണചന്തയിൽ പൊതുവിപണിയിലേക്കാൾ വിലകുറച്ചുനല്കിയാണ് ഉൽപന്നങ്ങൾ വിൽക്കുന്നത്.

Hot Topics

Related Articles