തൊഴിലാളികൾക്കായുള്ള ഏകദിന ശില്പശാല 26ന്

ഏറ്റുമാനൂർ : ഫാക്ടറി തൊഴിലാളികൾക്കും, ട്രേഡ് യൂണിയൻ പ്രവർത്തകർക്കും,മാനേജ്‍മെന്റ് സ്റ്റാഫുകൾക്കും ഉള്ള ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്പശാല 26ന് രാവിലെ 9.30ന് സർക്കാർ ഐ ടി ഐ ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങ് സാംസ്‌കാരിക വകുപ്പ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പി പ്രമോദ് അധ്യക്ഷനാകും.

Advertisements

Hot Topics

Related Articles