പുല്ലാട് : അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണപ്പെട്ട പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ആർ നായരുടെ ഭൗതികശരീരത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് വേണ്ടി അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പുഷ്പചക്രം സമർപ്പിച്ചു.
Advertisements
ചിത്രം : അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണപ്പെട്ട പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ആർ നായരുടെ ഭൗതികശരീരത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് വേണ്ടി അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പുഷ്പചക്രം സമർപ്പിക്കുന്നു.