ഓക്‌സിജനിൽ വമ്പൻ തൊഴിൽ അവസരങ്ങൾ; അഭിമുഖം ജൂലായ് അഞ്ചിനും ആറിനും; കോട്ടത്തും തിരുവനന്തപുരത്തും ഓക്‌സിജനിലൂടെ ജീവിതത്തിന്റെ പുതുശ്വാസം നേടു

കോട്ടയം: ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിൽ വമ്പൻ തൊഴിൽ അവസരങ്ങൾ. ഓക്‌സിജനിലെ ജോലിയിലൂടെ ജീവിതത്തിൽ പുതിയ ശ്വാസം നേടാനുളള അവസരമാണ് ഉള്ളത്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കാണ് അവസരം ലഭിക്കുന്നത്. ജൂലായ് അഞ്ചിനും ആറിനുമായാണ് അഭിമുഖം നടക്കുക. കോട്ടയം നാഗമ്പടത്തെ ഓക്‌സിജൻ നെഹ്‌റു സ്‌റ്റേഡിയം ബ്രാഞ്ചിലും, തിരുവനന്തപുരം പട്ടത്തെ ഓക്‌സിജൻ ഷോറൂമിലുമായാണ് അഭിമുഖം നടക്കുക. ഫോൺ – 9995782845, 9995673743.

Advertisements

Hot Topics

Related Articles