ഓക്‌സിജന്റെ പുതിയ ഷോറൂം പാലക്കാട്, ഉദ്ഘാടനം മെയ് 24 ശനിയാഴ്‌ച, നറുക്കെടുപ്പിലൂടെ ബംബർ സമ്മാനം Toyota Urban Cruiser Taisor കാർ

പാലക്കാട് ഓക്സിജന്റെ പുതിയ വലിയ ഷോറൂമിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കുന്നു. ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റ്സ് റീട്ടെയ്ൽ വിപണനരംഗത്ത് ഇന്ത്യയിലെ മുൻനിര ഡീലറായ ഓക്‌സിജന്റെ പുതിയ ഷോറൂം ആണ് പാലക്കാട് മിഷൻ സ്കൂൾ ജംഗ്ഷനു സമീപം പ്രവർത്തനമാരംഭിക്കുന്നത്. തദേശസ്വയം ഭരണ, എക്സൈസ്, വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്‌ഘാടനം നിർവഹിക്കും, വി കെ ശ്രീകണ്ഠൻ എം.പി, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, മുൻസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ, രവി മീന ഐ.എ.എസ് തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. പാലക്കാട് ഓക്‌സിജൻ ഷോറൂമിൽ നിന്നും പർച്ചേസ് ചെയ്യുന്ന ഒരു ഭാഗ്യശാലിക്ക് നറുക്കെടുപ്പിലൂടെ ബംബർ സമ്മാനമായി നേടാം, ഒരു കിടിലൻ Toyota Urban Cruiser Taisor Car. ഈ ഓഫർ 31 ജൂലൈ വരെ മാത്രം

Advertisements

ലോകോത്തര ബ്രാൻഡുകളുടെ ആയിരത്തിലധികം പ്രോഡക്റ്റുകൾ ഉൾപ്പെടുന്ന ജില്ലയിലെ ഏറ്റവും മികച്ച ഡിജിറ്റൽ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് ഷോറൂമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത് സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, വാഷിംഗ് മെഷീൻ, റെഫ്രിജറേറ്റർ, എൽ ഇ ഡി ടിവി, ഏസി, കിച്ചൺ അപ്ലയൻസസ് തുടങ്ങിയ പ്രോഡക്റ്റുകളുടെ വൈവിധ്യമാർന്ന കളക്ഷനുകൾ വമ്പിച്ച വിലക്കുറവിലാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഴയ പ്രോഡക്റ്റുകൾ കൊണ്ടുവന്ന് എക്‌സ്ചേഞ്ച് ഓക്സിജന്റെ പ്രത്യേകം എക്സ്ചേഞ്ച് ബോണസിൽ പുതിയ പ്രോഡക്റ്റുകൾ വാങ്ങാനുള്ള സജ്ജീകരണവും പാലക്കാട് ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. രൊക്കം പണം നൽകാതെ പ്രൊഡക്ടുകൾ വാങ്ങാൻ ബജാജ്, എച്ച് ഡി ബി, എച്ച് ഡി എഫ് സി, ഐ ഡി എഫ് സി, ഡി എം ഐ, തുടങ്ങിയ ഫിനാൻസ് സ്ഥാപനങ്ങളുടെ പ്രത്യേക വായ്‌പ്പാ സൗകര്യവും ക്യാഷ്ബാക് ഓഫറും ഉണ്ടായിരിക്കുന്നതാണ്. മാത്രമല്ല പാലക്കാട് ഷോറൂമിൽ നിന്നും പർച്ചെയ്സ് ചെയ്യുന്ന ഹോം അപ്ലയൻസസിനും ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കും ഡാമേജുകളിൽ നിന്നും പരിരക്ഷ ഉറപ്പാക്കാൻ O2 പ്രൊട്ടക്ഷൻ പ്ലാനും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9020 100 100.

Hot Topics

Related Articles