നിങ്ങളുടെ വീട്ടിൽ, വീടന്റെ സാഹചര്യത്തിന് അനുയോജ്യമായ എ.സി ഏതാണ്. പലർക്കും സംശയങ്ങൾ പലതുണ്ടാകാം. എന്നാൽ, ആ സംശയങ്ങൾക്കുള്ള മറുപടിയുമായി ഓക്‌സിജൻ ദി കൂളിംങ് എക്‌സ്‌പേർട്ട് നമുക്കൊപ്പമുണ്ട്. ചൂടുകാലത്ത് വീടുകളെ കൂളാക്കാനാണ് ഓക്‌സിജനുള്ളത്. എസി സംബന്ധിച്ചുള്ള സംശയങ്ങൾക്കെല്ലാം മറുപടി പറയാനായാണ് ഓക്ജിസൻ തങ്ങളുടെ എക്‌സ്‌പേർട്ടിനെ രംഗത്തിറക്കിയിരിക്കുന്നത്. എ.ഐ ചാറ്റ് ബോട്ടുമായാണ് ഇപ്പോൾ ഓക്‌സിജൻ രംഗത്ത് എത്തിയത്. ഓക്‌സിജന്റെ എ.ഐ ചാറ്റ് ബോട്ട് എക്‌സ്‌പോർട്ടാണ് ഇപ്പോൾ സജീവമായി രംഗത്തുള്ളത്. ഈ ചാറ്റ് ബോട്ടുമായി സംസാരിക്കുന്നവരെ കാത്ത് വമ്പൻ സമ്മാനങ്ങളും ഉണ്ട്.
Advertisements