ഉത്രാടം മുതൽ സെപ്റ്റംബർ 08 വരെ ഓക്‌സിജനിൽ 5 ദിന ഓണം മഹാ വിൽപ്പന കേരളത്തിലെ ഏറ്റവും വലിയ വിലക്കുറവ്

₹4444 മുതൽ സ്മാർട്ട്ഫോൺ, ₹5340 മുതൽ സ്മാർട്ട് ടിവി, വാഷിംഗ് മെഷീൻ

Advertisements

ഓക്‌സിജന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഉത്രാടം മുതൽ സെപ്റ്റംബർ 08 വരെ ഏറ്റവും വലിയ ഓണം സെയിലായ 5 ദിന ഓണം മഹാ വിൽപ്പന നടക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

₹4444 രൂപ മുതൽ സ്മാർട്ട്ഫോൺ, ₹6555 മുതൽ 5G സ്മാർട്ട്ഫോൺ, ₹5340 രൂപ മുതൽ സ്മാർട്ട് ടിവി, വാഷിംഗ് മെഷീൻ, ₹14,990 മുതൽ ലാപ്ടോപ്പ്, ₹14999 രൂപക്ക് ഡബിൾ ഡോർ ഫ്രിഡ്ജ്, ₹19999 മുതൽ ഏസി, ₹199 രൂപ മുതൽ തുടങ്ങുന്ന വിവിധ ബ്രാൻഡുകളുടെ കിച്ചൺ അപ്ലയൻസസ്, മൊബൈൽ ആക്‌സസറീസ്, കമ്പ്യൂട്ടർ ആക്‌സസറീസ് തുടങ്ങി കേരളത്തിലെ ഏറ്റവും വലിയ വിലക്കുറവിലാണ് വിൽപ്പന നടത്തുന്നത്.

ഏത് കണ്ടീഷനിലുമുള്ള മിക്സി, ഗ്യാസ് സ്റ്റോവ് കൊണ്ടുവരുമ്പോൾ ₹1000 രൂപ ഉറപ്പായ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ പുതിയ മിക്സി, ഗ്യാസ് സ്റ്റോവ് ഉപഭോക്താക്കൾക്ക് വാങ്ങാം കൂടാതെ ഏത് കണ്ടിഷനിലുമുള്ള എന്ത് ഗ്രഹോപകരണങ്ങൾക്കും 500 രൂപ മുതൽ 1000 രൂപ വരെ വരെ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ എയർ ഫ്രയർ, ഓവൻ വാങ്ങാനും അവസരം. പഴയ ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ കൊണ്ടുവന്ന് 5000 രൂപ വരെ എക്‌സ്ചേഞ്ച് ഓഫറിലൂടെ പുതിയത് വാങ്ങുവാനുള്ള സൗകര്യവും ഓക്‌സിജൻ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നു. തിരഞ്ഞെടുത്ത AC മോഡലുകൾക്ക് സൗജന്യ ഇൻസ്റ്റലേഷൻ, സൗജന്യ സ്റ്റെബിലൈസർ ഗ്രീൻ എക്‌സ്ചേഞ്ച് ഓഫറിലൂടെ 6000 രൂപ എക്‌സ്ചേഞ്ച് മൂല്യം തുടങ്ങിയ ഓഫറുകളും.

ആകർഷകമായ വിലക്കുറവിനു പുറമെ വിവിധ കമ്പനികളുടെ ഓഫറുകളും ഇക്കാലയളവിൽ ലഭിക്കും, കൂടാതെ 25 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും ഈ സീസണിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.

ഹോം അപ്ലയൻസസുകൾക്ക് ഹോം ഡെലിവറി സൗകര്യവും, ബജാജ്, എച്ച്ഡിബി, ഐഡിഎഫ്സി, എച്ച്ഡിഎഫ്സി, ടിവിഎസ് ക്രെഡിറ്റ്സ് തുടങ്ങിയ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓണം സ്പെഷ്യൽ ഇഎംഐ ഓഫറുകളും പർച്ചേസുകൾക്കൊപ്പം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

ഗൃഹപ്രവേശന പർച്ചേസുകൾക്ക് സ്പെഷ്യൽ വിലക്കുറവും, സമ്മാനങ്ങളും, ക്യാഷ്ബാക്ക് ഓഫറുകളും, പ്രത്യേക ഇഎംഐ സ്കീമുകളും ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് 9020100100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Hot Topics

Related Articles