ബിജെപിയിലേക്ക് പോകുമെന്ന പത്മജ വേണുഗോപാലിന്റെ പരാമര്‍ശം; വെല്ലുവിളി ആവര്‍ത്തിച്ച്‌ രാജ്‌മോഹൻ ഉണ്ണിത്താൻ

താൻ ബിജെപിയിലേക്ക് പോകുമെന്ന പത്മജ വേണുഗോപാലിന്റെ ആരോപണം തെളിയിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. വെല്ലുവിളി ഏറ്റെടുക്കാതെ പത്മജ കണ്ടം വഴി ഓടിയെന്നും വീണ്ടും പത്മജയെ വെല്ലുവിളിക്കുന്നെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തൃശൂരില്‍ കെ മുരളീധരൻ ഉന്നയിച്ച ആരോപണങ്ങള്‍ പാർട്ടി പരിശോധിക്കണം. സംഘടനാ തലത്തില്‍ വീഴ്ച ഉണ്ടായെന്നത് ഗൗരവതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisements

Hot Topics

Related Articles