Main News
Don't Miss
Entertainment
Cinema
ദില്ലി കലാപക്കേസ്: ജെഎൻയു വിദ്യാര്‍ത്ഥി നേതാവ് ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യ ഹർജി നൽകി
ദില്ലി: ദില്ലി കലാപ ഗൂഢാലോചന കേസിൽ പ്രതിയായ ജെഎൻയു വിദ്യാര്‍ത്ഥി നേതാവ് ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യ ഹർജി നൽകി. ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. ദില്ലി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. കേസിൽ...
Cinema
എന്നേക്കാള്‍ വളരെ പ്രായം കുറഞ്ഞ ആളാണ് നീ : നിന്റെ പ്രണയകഥ ശരിയായ സമയത്ത് തീര്‍ച്ചയായും സംഭവിക്കും : വിവാഹാഭ്യർത്ഥന നടത്തുന്ന പതിനേഴുകാരന് മറുപടി നൽകി സീരിയൽ താരം അവന്തിക മോഹൻ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അവന്തിക മോഹൻ. ആത്മസഖി എന്ന സീരിയലിലൂടെയാണ് അവന്തിക മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്. തൂവല്‍ സ്പര്‍ശം, മണിമുത്ത് തുടങ്ങിയ സീരിയലുകളിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. 'യക്ഷി', 'ഫെയ്ത്ത്ഫുളി യുവേഴ്‍സ്', 'നീലാകാശം പച്ച കടല്‍...
Cinema
ന്യുയോർക്ക് ഒനിറോസ് ഇൻ്റർനാഷണൽ ഫിലിം അവാർഡ്സിൽ മലയാളിത്തിളക്കം.എസ് എസ് ജിഷ്ണുദേവ് മികച്ച സംവിധായകൻ
കൊച്ചി : ന്യൂയോർക്കിൽ നടന്ന ഒനിറോസ് ഇൻ്റർനാഷണൽ ഫിലിം അവാർഡ്സിൽ "റോട്ടൻ സൊസൈറ്റി" എന്ന പരീക്ഷണ സിനിമയുടെ സംവിധാനത്തിന് എസ് എസ് ജിഷ്ണുദേവിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. ഫൈനൽ റൗണ്ടിൽ അഞ്ചോളം വിദേശ സിനിമകളുമായി മത്സരിച്ചാണ് എസ്...
Politics
Religion
Sports
Latest Articles
General News
രാഹുൽ വിഷയത്തില്‍ വിമർശിച്ച് വീഡിയോ; ഷാജന്‍ സ്കറിയക്കെതിരെ വീണ്ടും കേസ്; പരാതിയുമായി നൽകിയത് കോണ്‍ഗ്രസ് നേതാവ് താരാ ടോജോ അലക്സ്
കൊച്ചി: മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്കറിയക്കെതിരെ വീണ്ടും കേസ്. കോണ്‍ഗ്രസ് നേതാവ് താരാ ടോജോ അലക്സിന്‍റേതാണ് പരാതി. സംഭവത്തിൽ കൊച്ചി പൊലീസ് കേസെടുത്തു. രാഹുല്‍മാങ്കൂട്ടം വിഷയത്തില്‍ താരയെ വിമര്‍ശിച്ചാണെന്ന് ഷാജന്‍ ചെയ്ത...
General News
ഇന്ത്യ-യുഎസ് വ്യാപാര ചർച്ച വീണ്ടും ആരംഭിക്കും; ട്രംപുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മോദി
ദില്ലി: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ ഇന്ത്യ അടുത്തയാഴ്ച വീണ്ടും തുടങ്ങാൻ സാധ്യത. ഇന്ത്യൻ സംഘം അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. അമേരിക്കൻ സംഘം ഇന്ത്യയിലേക്ക് വരുന്നത് നേരത്തെ മാറ്റിവച്ചിരുന്നു. വാർത്തകൾ സ്ഥിരീകരിച്ച് പ്രധാനമന്ത്രി...
Local
വെൺപാല ഫോക്കസ് ക്ലബ് ഓണാഘോഷവും 15-ാമത് വാർഷികവും നടത്തി
തിരുവല്ല :വെൺപാല ഫോക്കസ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ 15-ാമത് വാർഷികവും ഓണാഘോഷത്തിന്റെ ഭാഗമായി കായിക മത്സരങ്ങളും നടന്നു. വാർഷിക പൊതുസമ്മേളനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി.കെ ഉദ്ഘാടനം ചെയ്തു....
Cricket
സഞ്ജുവിനെ ഉൾപ്പെടുത്തുമോ ? ഞാൻ ടീം ലിസ്റ്റ് മെസേജ് ചെയ്യാം ? സഞ്ജു ടീമിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ സൂര്യ
ദുബായ്: ഏഷ്യാകപ്പില്‍ ബുധനാഴ്ച ദുബായില്‍ ആതിഥേയരായ യുഎഇയ്ക്കെതിരേ ഇന്ത്യ ആദ്യ കളിക്കിറങ്ങുമ്ബോള്‍ പ്ലെയിങ് ഇലവനെ കുറിച്ചുള്ള ചർച്ചകളാണ് ക്രിക്കറ്റ് ലോകത്ത്.ആരാണ് വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് അണിയുക എന്ന കാര്യത്തിലാണ് പ്രധാന ചർച്ച. മലയാളി...
General News
10 മണിക്കൂറിനുള്ളില്‍ 21 സിസേറിയൻ: തനിക്ക് അതിന് കഴിവുണ്ട് എന്ന് ഡോക്ടർ : പിന്നാലെ നടപടി
ഗുവാഹാട്ടി: അസമില്‍ 10 മണിക്കൂറിനുള്ളില്‍ ഡോക്ടർ നടത്തിയത് 21 സിസേറിയൻ പ്രസവങ്ങള്‍. അണുനശീകരണ, രോഗി-സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചില്ലെന്ന ആരോപണത്തെ തുടർന്ന് ജില്ലാ ആരോഗ്യവകുപ്പ്, ഡോക്ടർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അസമിലെ മൊറിഗാവ്...