[rev_slider alias="inline"]

Main News

Don't Miss

Entertainment

“മറ്റൊരിടത്തേക്ക് ചേക്കേറുന്നു; ആരോടും പരിഭവമില്ല; കൊച്ചിയിൽ ഞാനിനി ഇല്ല”; നടൻ ബാല 

കൊച്ചിയില്‍ നിന്നും താമസം മാറിയതായി അറിയിച്ച് നടന്‍ ബാല. കഴിഞ്ഞ കുറേക്കാലത്തെ കൊച്ചി ജീവിതം അവസാനിപ്പിച്ചാണ് തന്‍റെ ഭാര്യ കോകിലയ്ക്ക് ഒപ്പം ബാല താമസം മാറിയത്. താന്‍ ചെയ്യുന്ന നന്മകള്‍ ഇനിയും തുടരുമെന്നും തല്‍ക്കാലത്തേക്ക് മറ്റൊരിടത്തേക്ക് പോകുകയാണെന്നും...

“കങ്കുവ ഗംഭീര സിനിമാറ്റിക് എക്സ്പീരിയസ്; ആദ്യത്തെ അര മണിക്കൂർ വർക്കായില്ല”; സൂര്യയുടെ കങ്കുവയ്ക് കുറിപ്പുമായി ജ്യോതിക

സൂര്യ ചിത്രം കങ്കുവയെ പ്രശംസിച്ച് ജ്യോതിക. സൂര്യയുടെ ഭാര്യ എന്ന നിലയിലല്ല, മറിച്ച് ഒരു സിനിമാപ്രേമി എന്ന നിലയിലാണ് താൻ ഈ കുറിപ്പ് എഴുതുന്നത് എന്നും ജ്യോതിക വ്യക്തമാക്കി. കങ്കുവ എന്നത് ഒരു ദൃശ്യവിരുന്നാണ്. സൂര്യ എന്ന...

വലിയ വിജയത്തിലേക്ക് കുതിച്ചു കങ്കുവ; ഇനി വേണ്ടത് വെറും 11 കോടി…

വമ്പൻ ഹൈപ്പില്‍ എത്തിയ ഒരു ചിത്രമായിരുന്നു കങ്കുവ. അതിനാല്‍ പ്രീ സെയില്‍ കളക്ഷനും ചിത്രത്തിന് വലിയ തുക ലഭിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. സൂര്യയുടെ കങ്കുവ ആഗോളതലത്തില്‍ 89.32 കോടി രൂപയാണ് ആകെ വെറും രണ്ട് ദിവസത്തില്‍ നേടിയത്. ആഗോളതലത്തില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

അയ്യപ്പധർമം പുതു തലമുറയെ പഠിപ്പിക്കണം: പ്രമോദ് നാരായൺ എംഎൽഎ

റാന്നി: അയ്യപ്പ ഭാഗവത മഹാ സത്രത്തിൽ നടന്നു വരുന്ന പ്രഭാഷണ പരമ്പരയുടെ ഉത്‌ഘാടനം റാന്നി എം എൽ എ പ്രമോദ് നാരായണൻ നിർവ്വഹിച്ചു. ലോക പ്രശസ്തമായ അയ്യപ്പ ധർമത്തിന്റെ മണ്ണാണ് റാന്നി എന്നദ്ദേഹം...

തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിഷേധം; 9 ബിജെപി കൗൺസിലർമാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍‌ പ്രതിപക്ഷ പ്രതിഷേധം. ബിജെപി വനിത കൗൺസിലർമാര്‍ മേയറുടെ വഴിതടഞ്ഞു. നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയര്‍ ഡയസിലെത്തി. പൊലീസും എല്‍ഡിഎഫ് വനിതാ കൌണ്‍സിലര്‍മാരും...

കുതിരാൻ‍ തുരങ്കത്തിന് ഏറ്റെടുത്ത വനഭൂമിക്ക് പകരം ഭൂമി കണ്ടെത്തിയത് കാസർകോട് കമ്മാടംകാവിൽ

ചിറ്റാരിക്കൽ: തൃശൂർ ജില്ലയിൽ വടക്കാഞ്ചേരി–തൃശൂർ ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിനായി ഏറ്റെടുത്ത വനഭൂമിക്കു പകരം റവന്യൂ സ്ഥലം കണ്ടെത്തിയത് കാസർകോട് കമ്മാടംകാവിൽ. 1.438 ഹെക്ടർ സ്ഥലമാണ് ഇത്തരത്തിൽ വനംവകുപ്പിനു കൈമാറേണ്ടത്. നഷ്ടമാകുന്ന വനഭൂമിക്കു പകരം...

വിദഗ്ദ സമിതികള്‍ രൂപീകരിച്ച് ഗ്രൗണ്ട്‌സര്‍വ്വേയും പഠനവും നടത്തിവേണം ബഫര്‍ സോണ്‍ പരിധി സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത് :ജോസ് കെ മാണി

കോട്ടയം. പരിസ്ഥിതിലോല മേഖലയില്‍ പഞ്ചായത്ത്തല വിദഗ്ദ സമിതികള്‍ രൂപീകരിച്ച് ഗ്രൗണ്ട്‌സര്‍വ്വേയും പഠനവും നടത്തിവേണം ബഫര്‍ സോണ്‍ പരിധി സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ആവശ്യപ്പെട്ടു. നിലവില്‍...

അയ്യപ്പ ഭാഗവത സത്ര വേദിയിൽ സന്യാസി സംഗമം

റാന്നി: അയ്യപ്പ ഭാഗവത സത്ര വേദിയിൽ സന്യാസി സംഗമം നടന്നു. സംഗമം അയിരൂർ ജ്ഞാനാനന്ദാശ്രമം ദേവി സങ്കമേശാനന്ദ സരസ്വതി ഉത്‌ഘാടനം ചെയ്തു. അയ്യപ്പൻറെ പ്രസക്തിയും ഭക്തിയും നാൾക്കു നാൾ വളർന്നു പന്തലിക്കുകയാണെന്ന് അവർ...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.