[rev_slider alias="inline"]

Main News

Don't Miss

Entertainment

കത്തനാരിൽ അനുഷ്കയുടെ റോൾ എന്താകും : പ്രേക്ഷകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് ജയസൂര്യ

മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് കത്തനാർ. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.തെന്നിന്ത്യൻ താര റാണി അനുഷ്ക ഷെട്ടിയാണ് നായിക. അനുഷ്കയുടെ ആദ്യ മലയാളം സിനിമ...

വ്യത്യസ്തമായ കഥകള്‍ കയ്യിലുണ്ടോ?, കേള്‍ക്കാൻ പ്രഭാസ് റെഡിയാണ്; പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാൻ വെബ്സൈറ്റുമായി താരം

സിനിമ ഡെസ്ക് : സ്വന്തം തിരക്കഥയുമായി സിനിമ എന്ന സ്വപ്നത്തിലേയ്ക്ക് എത്താന്‍ ഏറെ നാളായി അലഞ്ഞു തിരിഞ്ഞു കഷ്ടപ്പെടുന്ന നിരവധി ചെറുപ്പക്കാര്‍ നമുക്ക് ചുറ്റുമുണ്ട്.അത്തരക്കാര്‍ക്കായി ഇതാ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ് അവസരങ്ങളുടെ ഒരു പുതിയ ലോകം തുറന്നിടുന്നു....

സുരേഷ് ഗോപിക്ക് അഭിനയിക്കാൻ അനുമതിയില്ല ; മന്ത്രിപദവിയില്‍ ശ്രദ്ധിക്കാന്‍ നിര്‍ദേശം

ഡൽഹി : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല. മന്ത്രി പദവിയിൽ ശ്രദ്ധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിർദ്ദേശം നൽകി. 4 ദിവസം ഓഫീസിലെത്താനും മണ്ഡല സന്ദർശനം തുടരാനുമാണ് നിർദേശം....

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം ജില്ലയിൽ അതിരമ്പുഴയിലും വാകത്താനത്തും ആഗസ്റ്റ് മൂന്നിന് വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ അതിരമ്പുഴയിലും വാകത്താനത്തും ആഗസ്റ്റ് മൂന്നിന് വൈദ്യുതി മുടങ്ങും.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ സൂര്യകവല, എൻ എസ് എസ് എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.വാകത്താനം സെക്ഷൻ...

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് സുവർണദിനം; അഞ്ചാം സ്വർണവുമായി ഇന്ത്യ മുന്നോട്ട്; മലയാളിത്താരങ്ങൾക്ക് ഫൈനലിൽ തിളങ്ങുന്നു

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് അഞ്ചാം സ്വർണം സമ്മാനിച്ച് പുരുഷ വിഭാഗം ടേബിൾ ടെന്നിസ് ടീം. ടേബിൾ ടെന്നിസിൽ നിലവിലെ ചാമ്ബ്യന്മാരായിരുന്ന ഇന്ത്യ സ്വർണം ലക്ഷ്യമിട്ടുതന്നെയാണ് ഫൈനലിന് ഇറങ്ങിയത്. ആദ്യം നടന്ന ഡബിൾസ്...

കിറ്റ് മാത്രമല്ല; ഓണം സമ്പന്നമാക്കാൻ വിലക്കുറവിൽ വേണ്ടതെല്ലാമൊരുക്കി സർക്കാർ; കിറ്റിനൊപ്പം ഹിറ്റാകാൻ ഈ സാധനങ്ങളുമെത്തുന്നു

തിരുവനന്തപുരം: ഈ വർഷത്തെ ഓണം സമ്ബന്നമാക്കാൻ ഭക്ഷ്യവകുപ്പ് മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ വിപണിയിടപെടലാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും ഭക്ഷ്യപൊതുവിതരണമന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കശുവണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ്, തുണിസഞ്ചി ഉൾപ്പെടെ 14...

തിരുവനന്തപുരം കന്നിയമ്മാൾ വധക്കേസ്; പരിചയക്കാരെ നോക്കി ചിരിച്ച ഭാര്യയെ വെട്ടിക്കൊന്ന സംഭവം; കേസിൽ വിധി ഈ മാസം അഞ്ചിന്

തിരുവനന്തപുരം : ജൂലായ് ഒന്നിന് ആരംഭിച്ച കന്നിയമ്മാൾ വധക്കേസിൽ ആഗസ്റ്റ് ഒന്നിന് അന്തിമ വാദം പൂർത്തിയായി.കേസിൽ കോടതി ഈ മാസം അഞ്ചിന് വിധിപറയും. 24 ദിവസം കൊണ്ട് മിന്നൽ വേഗത്തിലാണ് കേസ് വിചാരണ...

കർക്കടക വാവുബലി വിവാദം: പാർട്ടി ഇടപെട്ടതോടെ വിശദീകരണവുമായി പി.ജയരാജൻ; ജയരാജൻ സത്യം തിരിച്ചറിഞ്ഞു; സ്വാഗതം ചെയ്ത് സംഘപരിവാർ

കണ്ണൂർ: കർക്കടക വാവുബലി വിവാദത്തിൽ പി.ജയരാജന്റെ പോസ്റ്റ് സോഷ്യൽ മീഡിയിയിലും പാർട്ടി വൃത്തങ്ങളിലും ചർച്ചയായി മാറിയിരുന്നു. വിവാദം കത്തി നിൽക്കുന്നതിനിടയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിഷയത്തിൽ വിശദീകരണവുമായി പി.ജയരാജൻ എത്തി. പാർട്ടി പിടിമുറുക്കിയതോടെയാണ്...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.