തൃശ്ശൂർ : ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ വയനാട് മേപ്പാടിയില്‍ നടത്താനിരുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ 'സണ്‍ ബേണ്‍' തൃശൂരിലേക്ക് മാറ്റി. ന്യൂ ഇയറിന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തില്‍ പരിപാടി നടത്തും. മേരി ഫെറാറി, അന്ന ബ്രീത്ത് തുടങ്ങിയവരുടെ...
കൊച്ചി : എസ്സാ എന്റർടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'.ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. 'ദി ഫേക്ക്' എന്ന ടാഗ് ലൈനില്‍...
ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി വന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2. സുകുമാര്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ 5 ന് ആയിരുന്നു....
കോട്ടയം : അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നവംബർ...
കോട്ടയം: ചെറുകിട വ്യവസായ മേഖലയിൽ ഏറെ പ്രധാന്യം അർഹിക്കുന്ന സൈൻ പ്രിന്റിങ്ങ് വ്യവസായം പുരോഗമിപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കേരളത്തിലെ മുഴുവൻ പ്രിന്റിങ്ങ് യൂണിറ്റുകളുടെയും ഏകീ കൃത കൂട്ടായ്മയായ സൈൻ പ്രിന്റിങ്ങ് ഇന്റസ്ട്രീസ് അസോസിയേഷന്റെ...
മൂന്നാർ :തമിഴ്നാട് പുതുക്കോട്ട സ്വദേശി അക്ബർ അലിയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം.മൂന്നാറിലേക്ക് വരികയായിരുന്ന മൂന്നംഗ സംഘം കാട്ടാനയെ കണ്ട് ആലം പെട്ടി എക്കോ ഷോപ്പിന് സമീപം വാഹനം നിർത്തി....
ഏറ്റുമാനൂർ: ബൈപ്പാസ് ഉദ്ഘാടനം ആഘോഷമാക്കാൻ കാത്തു നിന്ന നാട്ടുകാരെ പൊരിവെയിലിൽ നിർത്തിയിരുക്കി മന്ത്രി മുഹമ്മദ് റിയാസ്. ഏറ്റുമാനൂർ ബൈപ്പാസ് നിർമ്മാണം ആഘോഷമാക്കാൻ കാത്തു നിന്ന നാട്ടകാർക്കാണ് മന്ത്രി എട്ടിൻ്റെ പണി കൊടുത്തത്. രാവിലെ...
കോട്ടയം : എ.കെ.ബി.ഇ.എഫ് ഗാന്ധിനഗർ ടൗൺ സമ്മേളനം നടന്നു. എ.കെ.ബി.ഇ.എഫ് കോട്ടയം ജില്ലാ സെക്രട്ടറി ഹരി ശങ്കർ എസ്, സമ്മേളനം ഉദ്‌ഘാടനം ചെയ്തു. എകെബിഇഎഫ് ഗാന്ധിനഗർ ടൗൺ കമ്മിറ്റി ചെയർമാൻ ഷെബിൻ സി...