താൻ ഇതുവരെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് നടി നയന്‍താര. ആളുകള്‍ തന്റെ മുഖത്തെ മാറ്റത്തെക്കുറിച്ച് പറയുന്നത് തന്റെ ഐ ബ്രോ മേക്കപ്പില്‍ വരുന്ന വ്യത്യാസം കൊണ്ടാണെന്നും അവര്‍ വ്യക്തമാക്കി. തനിക്ക് പുരികമൊരുക്കുന്നതില്‍ പ്രത്യേക താത്പര്യമുള്ളതായി നയന്‍ താര...
സൂര്യ നായകനായി തിയേറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രമാണ് കങ്കുവ. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തിരക്കിലാണ് നടൻ സൂര്യ ഇപ്പോൾ. ഹൈദരാബാദിൽ നടന്ന പ്രൊമോഷൻ ചടങ്ങിൽ അല്ലു അർജുന്റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹം കാരണമാണ് ഈ വേദിയിൽ നിൽക്കുന്നതെന്നും...
സിനിമ ഡെസ്ക് : ബോക്സ്ഓഫീസ് കുതിപ്പ് തുടര്‍ന്ന് ജോജു ജോര്‍ജ് ചിത്രം 'പണി'.റിലീസിനു ശേഷമുള്ള ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് 'പണി' ബോക്സ്ഓഫീസില്‍ കോടികള്‍ കൊയ്യുന്നത്. റിലീസ് ദിനത്തില്‍ ഒരു കോടിയാണ്...
ഏറ്റുമാനൂർ : കേരള ഹിന്ദു ചേരമർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അജിതാ സാബുവിനെതിരഞ്ഞെടുത്തു. സുനീഷ് എം.എസ് ആണ് സംസ്ഥാന സെക്രട്ടറി . മറ്റ് ഭാരവാഹികൾ...
തിരുവനന്തപുരം: ഗവ.- എയിഡഡ് ഹയർ സെക്കന്ററി സ്കൂളിലെ ലാബ് അസിസ്റ്റന്റുമാർ പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി ഡയറക്ടറേറ്റിന് മുൻപിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ധർണ സമരം നടത്തി. കേന്റോ (കെ.എൻ.ഇ.ടി.ഒ),...
തിരുവല്ല: സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല കോടതിയുടെ ഉത്തരവ്. അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയിലാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ദേശാഭിമാനം വ്രണപ്പെടുത്തിയതിന് കേസെടുക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യം. കൊച്ചി സ്വദേശിയാണ്...
കോട്ടയം: മന്ത്രി സജി ചെറിയാന്റെ രാജിയ്ക്കു പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് പി.സി ജോർജിന്റെ ഭാര്യ ഉഷയുടെ പരാമർശങ്ങൾ. മന്ത്രി സജി ചെറിയാന്റെ രാജിയ്ക്കു പിന്നാലെ ജോർജിന്റെയും ഉഷയുടെയും മകനും ജില്ലാ...
ഇടുക്കി:കാലവർഷം ശക്തമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ ഇൻറർവ്യൂ കൾക്ക് മാറ്റമില്ല