[rev_slider alias="inline"]

Main News

Don't Miss

Entertainment

“നിങ്ങൾക്ക് നുള്ളി നോക്കാം, ഇന്നേവരെ ഞാൻ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല”; മുഖത്തെ മാറ്റത്തിന്റെ കാരണം തുറന്നു പറഞ്ഞ് നയൻ‌താര

താൻ ഇതുവരെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് നടി നയന്‍താര. ആളുകള്‍ തന്റെ മുഖത്തെ മാറ്റത്തെക്കുറിച്ച് പറയുന്നത് തന്റെ ഐ ബ്രോ മേക്കപ്പില്‍ വരുന്ന വ്യത്യാസം കൊണ്ടാണെന്നും അവര്‍ വ്യക്തമാക്കി. തനിക്ക് പുരികമൊരുക്കുന്നതില്‍ പ്രത്യേക താത്പര്യമുള്ളതായി നയന്‍ താര...

“അല്ലു അർജുന്റെ വലിയ ആരാധകൻ; ഞാനും കാത്തിരിക്കുന്നത് പുഷ്പ 2 വിന് വേണ്ടി”; നടൻ സൂര്യ

സൂര്യ നായകനായി തിയേറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രമാണ് കങ്കുവ. സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി തിരക്കിലാണ് നടൻ സൂര്യ ഇപ്പോൾ. ഹൈദരാബാദിൽ നടന്ന പ്രൊമോഷൻ ചടങ്ങിൽ അല്ലു അർജുന്റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹം കാരണമാണ് ഈ വേദിയിൽ നിൽക്കുന്നതെന്നും...

ജോജുവിന്റെ പണി ഏറ്റു..! ബോക്‌സ്‌ഓഫീസിൽ വൻ കുതിച്ചുചാട്ടം : നാല് ദിവസത്തെ കളക്ഷൻ അറിയാം

സിനിമ ഡെസ്ക് : ബോക്‌സ്‌ഓഫീസ് കുതിപ്പ് തുടര്‍ന്ന് ജോജു ജോര്‍ജ് ചിത്രം 'പണി'.റിലീസിനു ശേഷമുള്ള ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് 'പണി' ബോക്‌സ്‌ഓഫീസില്‍ കോടികള്‍ കൊയ്യുന്നത്. റിലീസ് ദിനത്തില്‍ ഒരു കോടിയാണ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

എയര്‍ പ്രിമിയ എയര്‍ലൈന്‍സിന്‍റെ ആഗോള ചരക്കുനീക്കത്തിന് ഐബിഎസിന്‍റെ ഐകാര്‍ഗോ

തിരുവനന്തപുരം: ദക്ഷിണ കൊറിയന്‍ സ്റ്റാര്‍ട്ടപ്പായ എയര്‍ പ്രിമിയ എയര്‍ലൈന്‍സിന്‍റെ ആഗോള ചരക്കുനീക്കം ഇനി ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ഐകാര്‍ഗോ വഴി. ഐസിഎന്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിയറ്റ്നാം, സിംഗപ്പൂര്‍, തായ് ലാന്‍ഡ്, ലോസാഞ്ചലസ്...

എതിരാളികള്‍ക്ക് ആയുധം നല്‍കി ; വാക്കുകളില്‍ മിതത്വം വേണ്ടിയിരുന്നു ; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സജി ചെറിയാന് രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍  രൂക്ഷ വിമര്‍ശനം. എതിരാളികള്‍ക്ക് ആയുധം നല്‍കിയെന്നും വാക്കുകളില്‍ മിതത്വം വേണ്ടിയിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.മന്ത്രി എന്ന നിലയില്‍ ജാഗ്രത കാട്ടണമായിരുന്നുവെന്നും സിപിഎം നേതൃത്വം...

സനിതാ സജി അടിമാലി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

അടിമാലി :   ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച 14 ആം വാർഡ് മെമ്പർ സനിത സജി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.സനിത സജിക്ക് 11 വോട്ടും എതിർ സ്ഥാനാർത്ഥിയായി...

ഭരണഘടനയെ അപമാനിച്ചു; മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കണം; മന്ത്രി രാജി വയ്ക്കണം; സജി ചെറിയാനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹർജിയും പരാതിയും നൽകി പാലാ സ്വദേശിയായ അധ്യാപിക

കോട്ടയം: ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാനോട് രാജിവയ്ക്കാൻ നിർദേശിക്കണമെന്നും, മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പാലാ സ്വദേശിയായ അധ്യാപികയുടെ ഹർജി. സുപ്രീം കോടതിയിലും, ഹൈക്കോടതിയിലും കേരള ഗവർണ്ണർക്കുമാണ് പാലാ സ്വദേശിനി...

സഹായിച്ചവര്‍ പോലും ഇപ്പോള്‍ പിന്മാറുകയാണ് ; എച്ച്‌ആര്‍ഡിഎസിന്റെ തീരുമാനം നേരത്തെ പ്രതീക്ഷിച്ചിരുന്നു ; സ്വപ്ന സുരേഷ്

കൊച്ചി : ജോലിയില്‍ നിന്നും പുറത്താക്കാനുള്ള എച്ച്‌ആര്‍ഡിഎസിന്റെ തീരുമാനം നേരത്തെ പ്രതീക്ഷിച്ചതാണെന്ന് സ്വപ്‌ന സുരേഷ്. എച്ച്‌ആര്‍ഡിഎസിന്റെ പുറത്താക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്വപ്ന.തന്നെ സഹായിച്ചവര്‍ പോലും ഇപ്പോള്‍ പിന്മാറുകയാണ്. ജോലിയില്‍ നിന്നും...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.