[rev_slider alias="inline"]

Main News

Don't Miss

Entertainment

ഒറ്റയ്ക്ക് വന്നവനാടാ..! വെള്ളിത്തിരയിൽ 12 വര്‍ഷം, 50 സിനിമകള്‍; പ്രേക്ഷകരോട് നന്ദി പറഞ്ഞ് ടോവിനോ തോമസ്

സിനിമ ഡെസ്ക് : ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ..! ആള്‍ക്കൂട്ടത്തില്‍ ഒരാളായി മലയാള സിനിമയില്‍ എത്തി ഇന്ന് മോളിവുഡിന്റെ മുൻനിര നായകനായി ഉയർന്ന് നില്‍ക്കുകയാണ് ടോവിനോ തോമസ്.മലയാളത്തിന്റെ പ്രിയ നായകനായി മാറിയ ടോവിനോ തോമസ് സിനിമാ മേഖലയിലേക്ക് എത്തിയിട്ട്...

അല്ലു വെറും സില്ലിയല്ല; ഷാറൂഖ് ഖാനെയും ദളപതിയെയും പിൻതള്ളി അല്ലു അർജുൻ

ഹൈദരാബാദ്: ഭാഷാഭേദവും പ്രായഭേദവുമില്ലാതെ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. ഒരു കാലത്ത് ഇന്ത്യയിലെവിടെയും തീയേറ്ററുകളിൽ തരംഗമായിരുന്നു അല്ലു അർജുൻ സിനിമകൾ. ഇപ്പോഴിതാ, ഇന്ത്യൻ താരങ്ങളുടെ പ്രതിഫല കണക്കിൽ വൻ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് അല്ലു അർജുൻ. 300 കോടി...

ടോവിനോ ചിത്രം അജയന്‍റെ രണ്ടാം മോഷണം ഒ.ടി.ടിയിലേക്ക് ; എവിടെ, എപ്പോള്‍?

സിനിമ ഡെസ്ക് : ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് അജയന്റെ രണ്ടാം മോഷണം (എആർഎം) ഓണക്കാലത്ത് തിയേറ്ററുകളിലെത്തി വലിയ വിജയം നേടിയ സിനിമ ഉടൻ ഒടിടി റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഗോൾഡൻ ഡക്കിൽ കുടുങ്ങി സഞ്ജുവിന്റെ മുന്നോട്ടുള്ള പ്രതീക്ഷകൾ; രണ്ടാം സന്നാഹ മത്സരത്തിൽ തല്ലിക്കെടുത്തി ടീമിന്റെ പ്രതീക്ഷകൾ

നോർത്താംപ്റ്റൺ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിൽ പ്ലേയിങ് 11 സ്ഥാനം സഞ്ജു സാംസൺ ഇനി മറന്നേക്കൂ. ടി20 പരമ്പരക്ക് മുന്നോടിയായുള്ള രണ്ടാം സന്നാഹത്തിൽ ഗോൾഡൻ ഡെക്കായതോടെയാണ് സഞ്ജുവിന്റെ വഴിയടഞ്ഞത്. നോർത്താംപ്റ്റൺഷെയറിനെതിരായ മത്സരത്തിൽ ഇന്നിങ്സിലെ ആദ്യ...

പത്തനംതിട്ടയിൽ ഗർഭിണിയായ യുവതി വയറ്റിൽ അണുബാധയേറ്റു മരിച്ചു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ; ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയത് ദ്രാവകങ്ങൾ നൽകി

പത്തനംതിട്ട: കുഴിക്കാലയിൽ ഗർഭിണിയായ യുവതി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കുഴിക്കാല കുറുന്താർ സ്വദേശി ജോതിഷിനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. വയറ്റിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ജോതിഷിന്റെ ഭാര്യ അനിത ജൂണ്...

നെയ്മർ പി.എസ്.ജിയിൽ തന്നെ തുടരും; ട്രാൻസ്ഫർ നീക്കത്തിന് തിരിച്ചടി; നെയ്മറിനു വേണ്ടി പിടി മുറുക്കി ചെൽസി

പാരിസ്: നെയ്മറെ ഈ സീസണിൽ റിലീസ് ചെയ്യാമെന്ന പിഎസ്ജി നീക്കത്തിന് തിരിച്ചടി. താരം പിഎസ്ജിയുമായുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടിയേക്കും. നെയ്മറിന് 2027 വരെയാണ് പിഎസ്ജിയിൽ കരാറുള്ളത്. 2022ൽ സ്വയം രണ്ട്...

കൊച്ചിയിൽ മയക്കുമരുന്ന് ഉപയോഗിച്ച് യുവതിയെ അവശനിലയിൽ കണ്ടെത്തിയ സംഭവം; യുവതി ഹോട്ടലിൽ മുറിയെടുത്തത് പുരുഷ സുഹൃത്തുക്കൾക്കൊപ്പം; മുറിയെടുത്തത് ഭക്ഷ്യവിഷബാധയേറ്റെന്നു പറഞ്ഞ്

കൊച്ചി: മയക്കുമരുന്ന് ഉപയോഗിച്ച് അവശനിലയിൽ കണ്ടെത്തിയ യുവതി ഹോട്ടലിൽ മുറിയെടുത്തത് ആൺസുഹൃത്തുക്കൾക്കൊപ്പമാണെന്ന് ഹോട്ടൽ ജീവനക്കാരൻ. ഹോട്ടലിൽ എത്തിയപ്പോൾ യുവതിയെ താങ്ങിപിടിച്ചാണ് മറ്റുള്ളവർ കൊണ്ടുവന്നതെന്നും ഭക്ഷ്യവിഷ ബാധയേറ്റ് ചികിത്സ കഴിഞ്ഞ് വരികയാണെന്നുമാണ് ഇവർ പറഞ്ഞതെന്നും...

പത്മഭൂഷണിനു മുൻപ് കിട്ടിയ പട്ടം രാജ്യദ്രോഹി..! ഈ ചിത്രം ചോദ്യങ്ങൾക്കുമുള്ള ഉത്തരം; നമ്പിനാരായണന്റെ ജീവിത കഥ സിനിമയാകുന്നു

ന്യൂഡൽഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഗൂഡാലോചനയ്ക്ക് ഇരയായ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഡോ.നമ്ബി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രി ദി നമ്ബി എഫക്ട് ഇക്കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. ആർ മാധവന്റെ...

Hot Topics

spot_imgspot_img