[rev_slider alias="inline"]

Main News

Don't Miss

Entertainment

ദിലീപ്- ധ്യാൻ കമ്പോയിൽ പുതിയ ചിത്രം; ടൈറ്റിൽ റിലീസ് ചെയ്തു; നിർമ്മാണം ലിസ്റ്റിന്‍ സ്റ്റീഫൻ 

ദിലീപിന്റെ സിനിമാ കരിയറിലെ 150മത് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. പ്രിൻസ് ആന്റ് ഫാമിലി എന്നാണ് ചിത്രത്തിന്റെ പേര്. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ലിസ്റ്റിന്‍ സ്റ്റീഫൻ...

പലരും കഥകേള്‍ക്കാൻപോലും സമയം നല്‍കിയില്ല ! അങ്ങിനെ ഞാൻ തന്നെ പ്രധാന നടനായി : പണിയിലെ പ്രധാന നടനായത് എങ്ങിനെ എന്ന് തുറന്ന് പറഞ്ഞ് ജോജു ജോർജ്

കൊച്ചി : ജോജുജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച 'പണി'പ്രദർശനത്തിനെത്തി. നായകനെ വിറപ്പിച്ച വില്ലൻമാർ,സിനിമകണ്ടിറങ്ങുന്നവരുടെ മനസ്സിലും ഭീതി പടർത്തുന്നു. തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ പകയുടെയും പ്രതികാരത്തിെന്റയും കഥ പറഞ്ഞ സിനിമ ക്ലൈമാക്സിലെത്തുമ്ബോള്‍, വില്ലൻമാരെ ഇല്ലാതാക്കാൻ കാഴ്ചക്കാരും നായകനൊപ്പം മനസ്സുകൊണ്ട്...

‘പണി’ ഏറ്റെടുത്ത് പ്രേക്ഷകർ; വേട്ടയ്യനെയും ബോഗയ്ന്‍വില്ലയെയും പിന്നിലാക്കി ചിത്രത്തിന്റെ കുതിപ്പ് 

ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രമാണ് പണി. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത് രചന നിർവഹിച്ച ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ജോജുവിന്റെ സംവിധാനത്തെ പ്രശംസിക്കുന്നവർ ചിത്രത്തിലെ സാ​ഗർ സൂര്യ, ജുനൈസ് എന്നിവരുടെ പ്രകടനങ്ങളും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

എ.കെ.ജി സെന്ററിനു നേരെ ബോംബേറ്; പിന്നിൽ കോൺഗ്രസ് എന്ന് സി.പി.എം; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം; കലാപത്തിന് ആസൂത്രിത നീക്കമെന്നും സി.പി.എം സെക്രട്ടറിയേറ്റ്

തിരുവനന്തപുരം:സിപിഎം ആസ്ഥാനമായ എകെജി സെന്ററിലേക്ക് ഇന്നലെ രാത്രി ഉണ്ടായ ബോംബേറിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ആരോപണമുന്നയിച്ച് സിപിഎം നേതാക്കൾ. എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ യുഡിഎഫ് ആണെന്നും കലാപമുണ്ടാക്കാനുളള ആസൂത്രിത ശ്രമമാണെന്നും സിപിഎം...

രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണം: ജോസ് കെ മാണി എംപി

കോട്ടയം: എ.കെ.ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണം തികച്ചും അപലപനീയമാണെന്നും ഇതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്നുംകേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം പി. അക്രമം അഴച്ചുവിട്ടു കൊണ്ടുള്ള...

കോട്ടയം ഡി.സി.സി ഓഫിസ് എറിഞ്ഞ് തകർത്തു: ഓഫിസിന് നേരെ തീപ്പന്തം എറിഞ്ഞു ; സിസിടിവി വീഡിയോ കാണാം

കോട്ടയം : എകെജി സെന്റർ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെ കോട്ടയം ഡിസിസി ഓഫീസിന് നേരെയും ആക്രമണം. ഡിസിസി ഓഫീസിന് കാവൽനിന്ന പൊലീസ് സംഘത്തെ പോലും വകവയ്ക്കാതെയാണ് കോട്ടയം ജില്ലാ കോൺഗ്രസ്...

പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പെരുമ്പാവൂരിൽ പോക്‌സോ കേസിൽ മദ്രസാ അധ്യാപകന് 67 വർഷം കഠിന തടവ്

കൊച്ചി: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് അറുപത്തേഴ് വർഷം കഠിന തടവ്. എറണാകുളം നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂർ പോക്സോ കോടതി ശിക്ഷിച്ചത്. 2020 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിലെ...

കെ.ജി.എഫ് താരത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു; ജിമ്മിലേയ്ക്കു പോകുമ്പോൾ കാർ ട്രക്കുമായി കൂട്ടിയിടിച്ചു; താരം ഗുരുതരാവസ്ഥയിൽ

ഹൈദരാബാദ്: പ്രശസ്ത കന്നഡ ചലച്ചിത്ര താരം ബി.എസ് അവിനാഷിന്റെ കാർ ട്രക്കുമായി കൂട്ടിയിടിച്ചു. കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് അവിനാഷ്. അപകടത്തിൽ നിന്ന് അത്ഭുതകരമായി നടൻ രക്ഷപ്പെട്ടു. ബംഗളൂരുവിൽ വച്ചാണ് അവിനാഷ്...

Hot Topics

spot_imgspot_img