[rev_slider alias="inline"]

Main News

Don't Miss

Entertainment

ഔദ്യോഗിക പ്രഖ്യാപനം ഉടൻ; സഞ്ജുവിനെ നിലനിർത്താൻ തീരുമാനിച്ച് രാജസ്ഥാൻ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തിന് മുമ്പ് സഞ്ജു സാംസണെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചു. ക്യാപ്റ്റന്‍ സഞ്ജുവിനൊപ്പം ടീമില്‍ നിലനിര്‍ത്തേണ്ട മറ്റ് നാലുതാരങ്ങളെക്കൂടി രാജസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. ഈമാസം 31ന്...

റെക്കോർഡുകൾ എല്ലാം ഇട്ടുവച്ചോ തകർക്കാൻ പുഷ്പ വരുന്നുണ്ട്..! റിലീസിന് മുന്നേ ആയിരം കോടി സ്വന്തമാക്കി അല്ലു അർജുന്റെ പുഷ്പ രണ്ടാം ഭാഗം

സിനിമ ഡെസ്ക് : അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ 2വിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2024 ഡിസംബർ ആറിന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഒരോ അപ്‌ഡേറ്റും ആരാധകർ ആഘോഷമാക്കാറുണ്ട്.ഇപ്പോഴിതാ റിലീസിന് മുന്നേ ചിത്രം പ്രീ സെയിലില്‍ 1,085...

പൃഥ്വി- അമൽ നീരദ് വിജയ കോമ്പോ; 14 വർഷങ്ങൾക്ക് ശേഷം അൻവർ വീണ്ടും തിയറ്ററുകളിലേക്ക്

പൃഥ്വിരാജ് നായകനായി എത്തിയ അൻവർ എന്ന ചിത്രത്തിന്റെ റി റിലീസ് ഇന്ന്. അൻപതിനോട് അടുപ്പിച്ച തിയറ്ററുകളിൽ ഇന്ന് ചിത്രം വീണ്ടും പ്രദർശിപ്പിക്കും. പൃഥ്വിരാജ് സുകുമാരനെ ടൈറ്റില്‍ കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം 2010ലായിരുന്നു തിയറ്ററുകളിൽ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

അറബിക്കടലിൽ ന്യൂനമർദം : വ്യാഴാഴ്ച മുതൽ മഴയ്ക്ക് സാധ്യത

കൊച്ചി : അറബിക്കടലിൽ കാലവർഷ സീസണിലെ ആദ്യ ന്യുനമർദം രൂപപ്പെട്ടു. വടക്കൻ കൊങ്കൺ - തെക്കൻ ഗുജറാത്ത്‌ തീരത്തിനു മധ്യ അറബിക്കടലിൽ ന്യുനമർദം രൂപപ്പെട്ടു. ഈ കാലവർഷ സീസണിൽ രൂപപ്പെടുന്ന ആദ്യ ന്യുനമർദമാണ്. വടക്കൻ...

കണ്ണൂര്‍ പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത കേസില്‍ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയിൽ

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത കേസില്‍ രണ്ടു പേര്‍ പിടിയില്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് കേസില അറസ്റ്റിലത്. നേരിയിലെടി അമല്‍ (23) മൂരി കൊവ്വലിലെ എം.വി.അഖില്‍ (25) എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ...

സ്വർണം ബിരിയാണി ചെമ്പിൽ ; സംഭവം ഞാനറിഞ്ഞത് മൊഴി കേട്ടപ്പോൾ : മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : സ്വ​ർ​ണം ബി​രി​യ​ണി ചെ​മ്പി​ൽ കൊ​ണ്ടു​വ​ന്നു​വെ​ന്ന മൊ​ഴി കേ​ട്ട​പ്പോ​ഴാ​ണ് താ​നും അ​റി​ഞ്ഞ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​ഷ​യം ക​ത്തി​ച്ചാ​ൽ വി​ജ​യ​നെ​യോ സ​ർ​ക്കാ​രി​നെ​യോ ത​ക​ർ​ക്കാ​മെ​ന്നാ​ണ് ചി​ല​രു​ടെ മോ​ഹം. അ​ങ്ങ​നെ​യൊ​ന്നും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ന്ന​ത​ല്ല ത​ന്‍റെ പൊ​തു​ജീ​വി​തം....

മയക്കുമരുന്ന് ഉപയോഗം ബോധവൽക്കരണം, കുമളി എo സി വൈ എംഫ്ലാഷ് മോബ് സംഘടിപ്പിച്ചു

കുമിളി:ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് സംഘടിപ്പിച്ച് എം സി വൈ എം കുമിളി മേഖല. കുമിളി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നടത്തിയ ഫ്ലാഷ് മോബ്...

അമ്മ ക്ലബ്ബല്ല ചാരിറ്റബിള്‍ സൊസൈറ്റി ; ഇടവേള ബാബുവിന്റെ പരാമർശം തെറ്റ് ; ക്ലബ്ബാണെങ്കിൽ രാജി വയ്ക്കും ; കെ ബി ഗണേശ് കുമാർ

കൊല്ലം: താരസംഘടന ‘അമ്മ’ ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശം ഞെട്ടലുണ്ടാക്കിയെന്ന് ഗണേശ് കുമാര്‍ . ചാരിറ്റബിള്‍ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വ്യത്യാസമുണ്ടെങ്കില്‍ മോഹന്‍ലാല്‍ അക്കാര്യം വ്യക്തമാക്കട്ടെ...

Hot Topics

spot_imgspot_img