[rev_slider alias="inline"]

Main News

Don't Miss

Entertainment

ജോജുവിന്റെ “പണി ഏറ്റു”; പുറത്ത് വരുന്നത് മികച്ച റിപ്പോർട്ടുകൾ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ജോജു ജോർജ്

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന ചിത്രം ഇന്നാണ് തിയറ്ററുകളിൽ എത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ റിലീസ് ചെയ്ത ചിത്രം, പ്രതീക്ഷകൾ കാത്തു എന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ജോജുവിന്റെ സംവിധാനത്തെ...

വീരമണികണ്ഠൻ ത്രീഡി ചിത്രം 11:11 ഉടൻ പ്രദർശനത്തിനെത്തും

സത്യം, നീതി, ധർമ്മം തുടങ്ങിയ മൂല്യങ്ങളുടെ അടയാളമൂർത്തിയായി കണക്കാക്കുന്ന ശ്രീ അയ്യപ്പൻ്റെ വീരേതിഹാസ ചരിതകഥകളെ അധിഷ്ഠിതമാക്കി മലയാളത്തിൽ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് "വീരമണികണ്ഠൻ". ത്രീഡി വിസ്മയ കാഴ്ച്ചകളിലൂടെ സഞ്ചരിക്കുന്ന ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട,...

പുതിയ നേട്ടത്തിന്റെ പട്ടികയിൽ വീണ്ടും ഉള്ളൊഴുക്ക്; തിരക്കഥ ഓസ്കർ ലൈബ്രറിയിൽ: സന്തോഷം പങ്കുവെച്ച് സംവിധായകൻ

ഈ വർഷം ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകളിൽ ഒന്നാണ് ഉർവ്വശിയും പാർവ്വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘ഉള്ളൊഴുക്ക്’. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രത്തിലെ മികച്ച അഭിനയത്തിനുള്ള സംസ്ഥാന പുരസ്കാരം ഉർവശിക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ, ഉള്ളൊഴുക്ക് സിനിമയ്ക്ക് മറ്റൊരു അം​ഗീകാരം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഐസ്‌ക്രീം നല്‍കാമെന്ന് പ്രലോഭിച്ച്‌ ദിവ്യാംഗയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു:വർക്കലയിൽ അറുപതുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ദിവ്യാംഗയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍. പലചരക്ക് കടയുടമ ഷൂക്കൂര്‍ ആണ് അറസ്റ്റിലായത്. ഐസ്‌ക്രീം നല്‍കാമെന്ന് പ്രലോഭിച്ച്‌ കടയ്‌ക്കുളളിലേക്ക് വിളിച്ചുവരുത്തയായിരുന്നു പീഡന ശ്രമം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ്...

കൊട്ടാരക്കരയില്‍ യുവ അഭിഭാഷക വീടിനുള്ളില്‍ മരിച്ച നിലയില്‍!ദുരൂഹതയാരോപിച്ച്‌ കുടുംബം

കൊല്ലം: കൊട്ടാരക്കരയില്‍ യുവ അഭിഭാഷക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കടവട്ടൂര്‍ സ്വദേശിനി അഷ്ടമിയാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയാരോപിച്ച്‌ കുടുംബം രംഗത്തെത്തി.ഇരുപത്തിയഞ്ചുകാരിയായ അഷ്ടമിയെ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

ക്യാന്‍സര്‍ രോഗിയായ പെണ്‍കുഞ്ഞിന്റെ ചിത്രം ഉപയോഗിച്ച്‌ പണപ്പിരിവ്!പണവുമായി ഉടന്‍ ബാറിലേക്ക്,തട്ടിപ്പ് സംഘം പിടിയിൽ

തിരുവനന്തപുരം: ക്യാന്‍സര്‍ രോഗിയായ ഒരു വയസുള്ള പെണ്‍കുഞ്ഞിന്റെ ചിത്രം ഉപയോഗിച്ച്‌ അനധികൃത പണപ്പിരിവ് നടത്തിയ സംഘം പിടിയില്‍. മലപ്പുറം ചെമ്മന്‍കടവ് സ്വദേശി സഫീര്‍, കോട്ടയം ഒളശ സ്വദേശി ലെനില്‍, ചെങ്ങളം സ്വദേശി ജോമോന്‍ എന്നിവരാണ്...

കേരള പൊലീസേ നിങ്ങൾക്കിതെന്തു പറ്റി..? നിങ്ങൾ അവരെ അറസ്റ്റ് ചെയ്തു ചെയ്തു നീക്കുന്നോ ഞങ്ങൾ തല്ലിയോടിക്കണോ..! പൊലീസുകാർക്ക് നേരെ ആക്രോശിച്ച് കോട്ടയത്തെ സി.പി.എം നേതാവ്; റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ചോടിക്കുമെന്നു...

പൊളിറ്റിക്കൽ റിപ്പോർട്ട്BY ആർ.കെജാഗ്രതാ ന്യൂസ്കോട്ടയം: ഏതു കൊലകൊമ്പന്മാരെയും മലർത്തിയടിക്കുന്ന കേരള പൊലീസിന്റെ കോട്ടയത്തെ ടീമിന് ഇതെന്തു പറ്റി..? നടു റോഡിൽ പട്ടിയെ തല്ലുന്നതു പോലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എസ്.എഫ്.ഐ - ഡിവൈഎഫ്.ഐ...

തിയേറ്ററുകളിൽ സീനു രാമസാമി തകർത്താടുന്നു! വിജയ് സേതുപതി ദേശീയ അവാര്‍ഡിന് അര്‍ഹൻ:എസ്. ശങ്കർ

ചെന്നൈ: വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി സീനു രാമസാമി ഒരുക്കിയ മാമനിതന്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തെയും സിനിമയിലെ വിജയ് സേതുപതിയുടെ അഭിനയത്തെയും കുറിച്ച്‌ സംവിധായകന്‍ എസ്....

Hot Topics

spot_imgspot_img