[rev_slider alias="inline"]

Main News

Don't Miss

Entertainment

ഇത് നിന്റെ അവസാനത്തെ സിനിമയായിരിക്കും; രാമനും കദീജയും സിനിമയുടെ സംവിധായകൻ വധ ഭീഷണി

കൊച്ചി: റിലീസിനൊരുങ്ങിയ 'രാമനും കദീജയും' സിനിമയുടെ സംവിധായകൻ ദിനേശൻ പൂച്ചക്കാടിന് നിരന്തരം വധഭീഷണിയെന്ന് പരാതി. ഊമക്കത്തായും അജ്ഞാത ഫോൺ സന്ദേശമായുമാണ് ഇടയ്ക്കിടെ വധഭീഷണിയുണ്ടാകുന്നതെന്ന് ദിനേശൻ പറഞ്ഞു. പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു. പൂച്ചക്കാട് കിഴക്കേക്കരയിലുള്ള ദിനേശന്റെ വീട്ടിൽ ഭീഷണിക്കത്ത്...

ലക്ഷ്യം 1000 കോടി ക്ലബ്ബ്? കങ്കുവയുടെ നിര്‍ണായക അപ്‍ഡേറ്റ് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ 

രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. തമിഴകത്തിന്റെ സൂര്യ നായകനാകുന്ന കങ്കുവ സിനിമയുടെ ഓഡിയോ ലോഞ്ച് 26ന് ആയിരിക്കും. വൈകുന്നേരം ആറിനാകും താരങ്ങളുടെ സാന്നിദ്ധ്യത്തില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. നിരവധി സര്‍പ്രൈസുകള്‍ ചിത്രത്തില്‍ ഉണ്ടെന്ന് സംവിധായകൻ സിരുത്തൈ ശിവ...

അമ്മയിൽ തെറ്റുകൾ നടന്നിട്ടുണ്ട്; മോഹൻ ലാലിന് കുറേയൊക്കെ അറിയാം; അമ്മയ്‌ക്കെതിരെ തുറന്നടിച്ച് മല്ലിക സുകുമാരൻ

തിരുവനന്തപുരം: താര സംഘടനയായ 'അമ്മ'യ്‌ക്കെതിരേ വിമർശനവുമായി നടി മല്ലികാ സുകുമാരൻ. മിണ്ടാതിരുന്ന് കേൾക്കുന്നവർക്കേ സംഘടനയിൽ സ്ഥാനമുള്ളൂവെന്നും 'കൈനീട്ടം' എന്ന പേരിൽ നൽകുന്ന സഹായത്തിൽ പക്ഷഭേദമുണ്ടെന്നും അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സംഘടനയിൽ കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്ന് മോഹൻലാലിന് അറിയാം....

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പ്രതിപക്ഷത്തിന്റെയും ബിജെപിയുടേയും കപട രാഷ്ട്രീയം ജനങ്ങളിലെത്തിക്കും ; മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണക്കടത്ത് വിവാദം ശക്തമായി പ്രതിരോധിക്കാനൊരുങ്ങി സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണക്കടത്ത് വിവാദം ശക്തമായി പ്രതിരോധിക്കാന്‍ സിപിഎം. ഇതിനായി വിപുലമായ പ്രചാരണങ്ങള്‍ നടത്താനാണ് സിപിഎമ്മിന്റെ നീക്കം.ആരാപണത്തിന് പിന്നില്‍ പ്രതിപക്ഷവും ബിജെപിയുമാണെന്നും ഇത് തുറന്നുകാട്ടാന്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തണമെന്നുമാണ് തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ്...

യുവേഫ നേഷന്‍സ് ലീഗ് ; പോര്‍ച്ചുഗലിനും സ്‌പെയിനിനും ജയം

ജനീവ: യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനും സ്‌പെയിനിനും ജയം. ഇന്നലെ നടന്ന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണു സ്പാനിഷ് പട വിജയവഴിയിലെത്തിയത്.പോര്‍ച്ചുഗല്‍ ഏകപക്ഷീയമായ രണ്ടു ഗോളിന് ചെക് റിപ്പബ്ലിക്കിനെ തകര്‍ത്ത്...

മീനടം ഒറ്റപ്ലാക്കൽ  ലീലാമ്മ സ്ക്കറിയ

മീനടം : ഒറ്റപ്ലാക്കൽ  ലീലാമ്മ സ്ക്കറിയ (61) നിര്യാതയായി. സംസ്കാരം ശനി പകൽ 2 ന്  ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മീനടം നോർത്ത് സെന്റ് മേരിസ് പള്ളിയിൽ. പരേത കോട്ടയം കുരിശുംമൂട്ടിൽ കുടുംബാംഗമാണ്.ഭർത്താവ്...

ലൈഫ് പദ്ധതി: കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ലൈഫ് 2020 പ്രകാരം പുതിയ അപേക്ഷകളുടെ ഫീല്‍ഡ്തല പരിശോധനയും പുന പരിശോധനയും പൂര്‍ത്തിയാക്കി കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ഭൂമിയുള്ള ഭവന രഹിതരില്‍ 9837 അര്‍ഹരും, 4983 അനര്‍ഹരും, ഭൂരഹിത...

കാർഷിക മേഖലയിൽ കേരളത്തിന്റെ വിജയഗാഥ തുടരുന്നു ; ഡെപ്യൂട്ടി സ്പീക്കർചിറ്റയം ഗോപകുമാർ

അടൂർ : കാർഷികമേഖലയിൽ കേരളത്തിന്റെ വിജയഗാഥ തുടരുകയാണ് എന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സംസ്ഥാന കാർഷിക വികസന...

Hot Topics

spot_imgspot_img