മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം വരുത്തി ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ താരമായ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ അവസാന ഏകദിനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കി....
'കറുത്ത മുത്ത്' എന്ന സീരിയലിലെ 'ബാലമോളെ' ഓർമയില്ലേ? ഡോക്ടര്‍ ബാലചന്ദ്രന്റെയും കാര്‍ത്തുവിന്റെയും മകളായ ബാലയെ.. മിനിസ്ക്രീനിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ബാലമോളുടേത്. ബാലമോളെ അവതരിപ്പിച്ച അക്ഷര കിഷോറിനെയും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകര്‍ക്ക് ബാലയെന്ന പേരിലായിരിക്കും...
ഇന്ത്യൻ സിനിമയുടെ കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പിതാവിന്റെ പാത പിന്തുടരാൻ ഒരുങ്ങുന്നു. എന്നാൽ നടനായല്ല ക്യാമറയ്ക്ക് പിറകിൽ നിൽക്കാൻ ആണ് ആര്യൻ ഖാൻ താൽപര്യപ്പെടുന്നത്. ആര്യൻ ഖാന്റെ സംവിധാനത്തിൽ നെറ്ഫ്ലിക്സ് ഒരുക്കുന്ന...
കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തിയും കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഒളിവിൽ ആയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി പൊങ്ങംപാറ ഭാഗത്ത് മാളിയേക്കൽ വീട്ടിൽ പ്രദീപ് മകൻ ദീപു...
ഖത്തര്‍: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആവേശം തെല്ലുമില്ലാതെ ബ്രസീല്‍ ക്രൊയേഷ്യ മത്സരം. മികച്ച അവസരങ്ങളൊന്നും തുറന്നെടുക്കാതെ ഇരുടീമുകളും സേഫ് സോണില്‍ കളി മെനഞ്ഞതോടെ വീറും വാശിയുമില്ലാത്ത ആദ്യ പകുതിയായി ക്രൊയേഷ്യ ബ്രസീല്‍ മത്സരം...
കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് കാഞ്ഞിരം നടുവിലേടത്ത് വീട്ടിൽ രാമചന്ദ്രൻ എൻ.എൻ (74) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയുടെ...
കോട്ടയം : വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി പേചിപാറ ഭാഗത്ത് വൈപ്പുമുട്ട് വിളയിൽ ചെല്ലക്കണ്ണ് മകൻ ശിവകുമാർ (43) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്....
കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് ഇടക്കുന്നം ഭാഗത്ത് വാരിക്കാട്ട് വീട്ടിൽ ജനാർദ്ദനൻ മകൻ വിജി വി.ബി (48) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി...