തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ പ്രധാനിയാണ് അജിത്ത് കുമാര്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിട്ട് രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 2023 ജനുവരിയില്‍ എത്തിയ തുനിവ് ആണ് അജിത്ത് നായകനായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം....
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം വരുത്തി ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ താരമായ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ അവസാന ഏകദിനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കി....
'കറുത്ത മുത്ത്' എന്ന സീരിയലിലെ 'ബാലമോളെ' ഓർമയില്ലേ? ഡോക്ടര്‍ ബാലചന്ദ്രന്റെയും കാര്‍ത്തുവിന്റെയും മകളായ ബാലയെ.. മിനിസ്ക്രീനിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ബാലമോളുടേത്. ബാലമോളെ അവതരിപ്പിച്ച അക്ഷര കിഷോറിനെയും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകര്‍ക്ക് ബാലയെന്ന പേരിലായിരിക്കും...
കോട്ടയം: ഖത്തറിലെ കളിയാരവം ഗ്രേറ്റ് ഹാളിലെത്തിച്ച് വെരി ഗ്രേറ്റായി സിഎംഎസ് കോളേജ്. കോളേജിന്റെ ഗ്രേറ്റ് ഹാളിൽ ബിഗ് സ്‌ക്രീനിൽ അർജന്റീന നെതർലൻഡ്‌സ് മത്സരം പ്രദർശിപ്പിച്ചാണ് മാനേജ്‌മെന്റ് വ്യത്യസ്തമായ സമീപനം സ്വീകരിച്ചത്. വിദ്യാർത്ഥികൾ ആവേശത്തോടെ...
കോട്ടയം: രോഗത്തിൽ നിന്ന് സാധാരണക്കാരായ രോഗികളെ രക്ഷിക്കേണ്ട കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംഭവിച്ചത് വലിയ വീഴ്ച. രണ്ടാഴ്ചയിലേറെയായി കോട്ടയം മെഡിക്കൽ കോളേജിലെ മലിന ജലം ശുദ്ധീകരിക്കുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവർത്തിക്കുന്നില്ല....
പത്തനംതിട്ട:വടശേരികര പഞ്ചായത്തിലെ കുമ്പളത്താമൺ വലിയതറ വീട്ടിലെ മക്കളെല്ലാം മരിച്ചുപോയ 84 കാരനായ ദിവാകരനെയും 82 കാരിയായ ഭാര്യ ഭാനുമതിയേയും അടൂർ കസ്തൂർബ ഗാന്ധിഭവൻ ഭാരവാഹികൾഏറ്റെടുത്തു.
ഇവർക്ക് പട്ടയം കിട്ടിയ സ്ഥലത്ത് പഞ്ചായത്ത് വച്ചു കൊടുത്ത...
അരീപ്പറമ്പ്:തേമ്പള്ളിലായ ചെന്നിക്കര കാവുങ്കൽ കുര്യൻ ചെറിയാൻ (പാപ്പു 96) നിര്യാതനായി സംസ്ക്കാരം ഡിസംബർ 10 ശനിയാഴ്ച 2 മണിക്ക് ഭവനത്തിലെ ശ്രിശ്രൂഷയ്ക്ക് ശേഷം അരീപ്പറമ്പ് സെൻറ് മേരീസ് യാക്കോബായ പള്ളിയിൽ ഭാര്യ പരേതയായ...
അർദ്ധാവസരങ്ങൾ പോലും ഗോളാക്കാൻ നെഞ്ചുറപ്പും മനക്കരുത്തുമുള്ള നെയ്മർ. വായുവിലൂടെ പോലും പോകുന്ന പന്തുകളെ ഏണിവച്ചു പിടിച്ചെടുത്ത് വലംകാൽ ചുഴറ്റി വലയിലാക്കാൻ അത്യപൂർവ സിദ്ധിയുള്ള റിച്ചാലിസൺ....