[rev_slider alias="inline"]

Main News

Don't Miss

Entertainment

സൽമാൻ ഖാന് വധ ഭീഷണിയുമായി ബിഷ്‌ണോയി സംഘാംഗം; ഇക്കുറി ഭീഷണി എത്തിയത് മുംബൈ ട്രാഫിക് പൊലീസിൽ

മുംബൈ: ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ട് നടൻ സൽമാൻ ഖാന് പുതിയ വധ ഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. അഞ്ചു കോടി രൂപ നൽകിയാൽ ലോറൻസ് ബിഷ്‌ണോയിക്ക് സൽമാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്ന...

ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ് കുമാർ; റിലീസ് തീയതി പ്രഖ്യാപിച്ച് കരൺ ജോഹർ

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡന്‍റും കോടതിമുറികളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പട പൊരുതിയ നീതിയുടെ ആള്‍രൂപവുമായ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായകരുടെ ജീവിതം ബോളിവുഡ് ചിത്രമാവുന്നുവെന്ന വാര്‍ത്ത നേരത്തെ എത്തിയതാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ്...

വിവാദങ്ങൾക്ക് അവസാനം; ഒടുവിൽ കങ്കണയുടെ ‘എമർജൻസി’ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു

ദില്ലി: 'എമര്‍ജന്‍സി' എന്ന ചിത്രത്തിന് ഒടുവില്‍ സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍റെ (സിബിഎഫ്‌സി) സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു. കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസ് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്തതിനാല്‍ അനിശ്ചിതമായി നീളുകയായിരുന്നു. വ്യാഴാഴ്ച, കങ്കണ ഇൻസ്റ്റാഗ്രാം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഇതര സംസ്ഥാന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കും; വനിത കമ്മിഷൻ

നെടുങ്കണ്ടം:ഇതര സംസ്ഥാനത്തുനിന്നും എത്തുന്നസ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ നടപടിയുമായി സംസ്ഥാന വനിത കമ്മീഷൻ. പൂപ്പാറയിൽ ഇതര സംസ്ഥാന പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ പശ്ചാത്തലത്തിലാണ് കമ്മീഷൻ ഇടപെടൽ. ഇടുക്കിയിലേക്കെത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വിവരങ്ങൾ കൈമാറാത്ത തൊഴിലുടമകൾക്കെതിരെ...

വിജിലൻസ് പരിശോധന നടത്തി

അടിമാലി :വിജിലൻസ് സംഘം അടിമാലി ഗ്രാമപഞ്ചായത്തിൽ പരിശോധന നടത്തി. ഗ്രാമപഞ്ചായത്തിൽ നിന്നുംവീടിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി വിജിലൻസ് സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്. വിഷയത്തിൽ കൂടുതൽ...

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ ജില്ലാ കളക്ടര്‍ ആദരിച്ചു

സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ രവീണ്‍ കെ. മനോഹരന്‍, ഹൃദ്യ എസ്.വിജയന്‍ എന്നിവരെ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ആദരിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജില്ലയില്‍ നിന്ന് രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ മികച്ച...

കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

തൊടുപുഴ :കരിങ്കുന്നം തട്ടാരത്തിട്ടസ്വദേശി കുന്നേൽ ഷിൻസിനെ (22) കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. കഞ്ചാവ് കേസ് ഉൾപ്പെടെ 12 ൽ പരം കേസുകളിൽ...

വാഹനാപകടം സഞ്ചാരികൾ നിസാരപരിക്കുകളോടെ രക്ഷപെട്ടു

മൂന്നാർ : ബൊട്ടാനിക്കൽ ഗാർഡനു സമീപം വാഹനാപകടം. ബ്രേക്ക് നഷ്ടപ്പെട്ട ജീപ്പ് റോഡിന്റെ വശത്തായി തലകീഴായി മറിഞ്ഞു. ജീപ്പിലുണ്ടയിരുന്നവരെ നിസാര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേനിയിൽ നിന്നു മൂന്നാറ് സൈലന്റ് വാലിക്ക്...

Hot Topics

spot_imgspot_img