[rev_slider alias="inline"]

Main News

Don't Miss

Entertainment

നാളെ ഞാൻ മരിച്ചേക്കാം! ഇനി ബാക്കിയുള്ളത് 10 വര്‍ഷം: ആമിര്‍ ഖാൻ

സിനിമ ഡസ്ക് : വിവാഹ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷവും ആരോഗ്യകരമായ സൗഹൃദം സൂക്ഷിക്കാൻ കഴിയുന്ന ചുരുക്കം ചിലരിൽ പെടുന്നവരാണ് ബോളീവുഡ് താരം ആമിർ ഖാനും സംവിധായികയും നിർമ്മാതാവുമായ കിരൺ റാവുവും. തന്റെ പതിറ്റാണ്ടുകൾ നീണ്ട കരിയറിനിടെ...

ടൊവിനോയുടെ എആര്‍എം ഇഷ്ടമായില്ലെന്ന് മധു ; ചുമ്മാ അടിപിടിയല്ലേ,ജനറേഷൻ ഗ്യാപ്പാകാം

സിനിമ ഡസ്ക് : അങ്ങേയറ്റം ആദരവോടെ മലയാളികള്‍ ആരാധിക്കുന്ന പ്രതിഭയാണ് മധു. ഓരോ ചോദ്യങ്ങള്‍ക്കും കൃത്യവും വ്യക്തവുമായതുമായ മറുപടികളും നിലപാടുകള്‍ മടിയില്ലാതെ പറയുകയും ചെയ്യുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാള്‍ കൂടിയാണ് മധു.കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി അഭിനയത്തില്‍...

68 ാം വയസ്സില്‍ തുല്യതാ പരീക്ഷ ജയിച്ച് നടൻ ഇന്ദ്രൻസ്

മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഇന്ദ്രൻസ്. സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ നടൻ ഇന്ദ്രൻസ് എഴുതിയിരുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് നടൻ പരീക്ഷ എഴുതിയത്. നടൻ പരീക്ഷയില്‍ വിജയിച്ചത്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി, നിരക്കുകള്‍ മെയ് ഒന്നു മുതല്‍ വര്‍ധിപ്പിക്കും; വിദ്യാര്‍ത്ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിശോധിക്കാന്‍ പ്രത്യേക സമിതി

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്‌സി, നിരക്കുകള്‍ മെയ് ഒന്നു മുതല്‍ വര്‍ധിപ്പിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഉത്തരവ് ഇറങ്ങും മുന്‍പ് എല്ലാ കാര്യങ്ങളിലും അഭിപ്രായസമന്വയമുണ്ടാക്കാനാണ് ശ്രമമെന്നും ആന്റണി രാജു പറഞ്ഞു. വിദ്യാര്‍ത്ഥി കണ്‍സെഷന്‍...

ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കുട്ടനാട് കൈനകരിയില്‍ 600 ഏക്കര്‍ പാടം മട വീണ് നശിച്ചു; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. അടുത്ത മണിക്കൂറുകളിലും പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു....

പനച്ചിക്കാട് പഞ്ചായത്തിലെ കെ റെയിൽ വിവാദം ; പഞ്ചായത്ത് ഓഫിസ് ഉപരോധിച്ച് സി.പി.എം ; പ്രതിഷേധത്തിനൊടുവിൽ വീട്ടുടമയ്ക്ക് അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറി; സെക്രട്ടറി ശ്രമിച്ചത് സമരം കൊഴുപ്പിക്കാനെന്ന് സിപിഎം

കോട്ടയം : പനച്ചിക്കാട് പഞ്ചായത്തിൽ കെ. റെയിലിന്റെ പേരിലുണ്ടായ വിവാദത്തിന് താല്കാലിക വിരാമം. രണ്ടാം നില നിർമ്മിക്കാൻ അപേക്ഷ നൽകിയ വീട്ടുടമയ്ക്ക് അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറി. അപേക്ഷ നിരസിച്ചത് വിവാദമായതോടെ സിപിഎം...

വിഷു – ഈസ്റ്റർ – റംസാൻ വിപണി ഉദ്ഘാടനം; കവിയൂർ സർവ്വീസ് സഹകരണ ബാങ്ക് നീതി സ്റ്റോറിൽ

കവിയൂർ: കൺസ്യൂമർ ഫെഡിൻ്റെയും, സഹകരണ വകുപ്പിൻ്റെയും ആഭിമുഖ്യത്തിലുള്ള വിപണി കവിയൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നീതി സ്റ്റോർ മുഖേന ആരംഭിച്ചിരിക്കുന്നു. ഭരണ സമിതി അംഗം രാജേഷ് കടമുറിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പ്രസിഡൻ്റ്...

വിജയ് എന്ന വന്യമൃഗം സ്‌ക്രീനിൽ ഇങ്ങനെ ഓടിത്തകർക്കാനുള്ള ഊർജ്യം മൊത്തം നൽകുന്നത് അയാളാണ് ; വിജയുടെ ബീസ്റ്റിന്റെ റിവ്യുവുമായി സനൽകുമാർ പത്മനാഭൻ എഴുതുന്നു

ബീസ്റ്റ് റിവ്യു ജെല്ലിക്കെട്ടിൽ മദം പൊട്ടിയെന്നോണം ലക്ഷ്യമില്ലാതെ എങ്ങോട്ടെന്നില്ലാതെ കണ്ണിൽ കണ്ടതെല്ലാം കുത്തിയെറിഞ്ഞു , ചതച്ചരച്ചു കൊണ്ട്‌ പായുന്ന കാളക്കൂറ്റനെ കണ്ടിട്ടില്ലേ ? അടുത്ത നിമിഷം എന്ത് ചെയ്യുമെന്ന് ആർക്കുമൊരു നിശ്ചയുമില്ലാത്ത കടിഞ്ഞാണില്ലാത്ത കരുത്തുള്ള...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.