[rev_slider alias="inline"]

Main News

Don't Miss

Entertainment

ജെയ്‌സണ്‍ സഞ്ജയ് സംവിധായകനാകുന്നു! നായകന്‍ സുന്ദീപ് കിഷന്‍ ?

ചെന്നൈ : നടന്‍ ദളപതി വിജയ്‌യുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് സംവിധായകനാകുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.യുവ നടന്‍ സുന്ദീപ് കിഷന്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ട്. ജെയ്‌സണ്‍ സഞ്ജയ് സംവിധായകനായി അരങ്ങേറുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്.തമന്‍...

കുടുംബ സമേതം ഇനി വൈക്കത്ത്; നടൻ ബാലയുടെ പുതിയ വീടിന്‍റെ വീഡിയോ വൈറല്‍

വൈക്കം: കൊച്ചിയില്‍ നിന്ന് താമസം മാറിയ നടന്‍ ബാല എന്നാല്‍ കേരളത്തില്‍ തന്നെ വീട് എടുത്ത് താമസം ആരംഭിച്ചു. പുതിയ വീടിന്‍റെയെന്ന് കരുതുന്ന വീഡിയോ നടന്‍ തന്നെ പങ്കുവച്ചു. ബാലയും ഭാര്യയുംകൂടി വിളക്ക് കത്തിച്ച് വീടിലേക്ക് പ്രവേശിക്കുന്നതാണ്...

മോഹന്‍ലാല്‍ തിരിതെളിച്ചു,മലയാളത്തിന്റെവമ്പന്‍സിനിമയ്ക്ക് ശ്രീലങ്കയില്‍ തുടക്കം

മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍,കുഞ്ചാക്കോബോബന്‍,നയന്‍താര തുടങ്ങിയവരുമുണ്ട്. മോഹന്‍ലാലാണ് ഭദ്രദീപം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സി.ആർ.പി.എഫ് കോട്ടയം കൂട്ടാഴ്മയുടെ നേതൃത്വത്തിൽ പുൽവാമ സ്മൃതിദിനം ആചരിച്ചു

കോട്ടയം: 2019 -ൽ രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൻ്റെ ദു:ഖ സൂചകമായി സി.ആർ.പി.എഫ് കോട്ടയം കൂട്ടാഴ്മയുടെ നേതൃത്വത്തിൽ ഗാന്ധിസ്ക്വയറിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. വീരമൃത്യുവരിച്ച ധീര ജവാൻമാരോടുള്ള ബഹുമാന സൂചകമായി പുഷ്പചക്രവും സമർപ്പിച്ചു. സ്വന്തം...

ചായം പദ്ധതിയില്‍ മുഖം മിനുക്കി പത്തനംതിട്ടയിലെ അങ്കണവാടികള്‍; സംഗീതം ആസ്വദിക്കാന്‍ മ്യൂസിക് സിസ്റ്റവും ടെലിവിഷനും; കുട്ടികളുടെ സമഗ്ര വളര്‍ച്ചയില്‍ അങ്കണവാടികള്‍ക്ക് സുപ്രധാന പങ്കെന്ന് അങ്കണവാടി സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: കുട്ടികളുടെ സമഗ്ര വളര്‍ച്ചയില്‍ അങ്കണവാടികള്‍ക്ക് സുപ്രധാന പങ്കുണ്ടന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചായം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഖം മിനുക്കിയ പത്തനംതിട്ട നഗരസഭയിലെ 92 -ാം നമ്പര്‍ അങ്കണവാടി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു...

വെള്ളത്തിലോടും , ചെളിയിൽ പുതഞ്ഞാലും ഒറ്റ വീലിൽ വീൽ ലോക്കാക്കി കയറിപ്പോരും; ഫോഴ്‌സിന്റെ ഗൂർഖ പൊലീസിനെ സഹായിക്കുന്നത് ഇങ്ങനെ; പ്രളയം വന്നാലും രക്ഷപെടുത്താനും ഇനി ഗൂർഖാ

ജാഗ്രതാ സ്‌പെഷ്യൽവെള്ളത്തിലോടും, ചെളിയിൽ ടയർ പുതഞ്ഞാലും സാഹസികമായി കയറിപ്പോരും. ഒരു ടയർ വെള്ളത്തിലോ ചെളിയിലോ പുതഞ്ഞു പോയാൽ പോലും ഒരു ടയർ ലോക്കാക്കി മറ്റു ടയറുകൾ കറങ്ങിക്കയറിപ്പോരും. കോട്ടയം ജില്ലയിലെത്തിയ ഫോഴ്‌സ് ഗൂർഖാ...

കുമാരനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സിപിഎം നേതാവിനെ പുറത്താക്കി; നിക്ഷേപകര്‍ ബാങ്കില്‍ അടക്കാന്‍ ഏല്‍പ്പിച്ച ലക്ഷങ്ങള്‍ തട്ടിയെടുത്തു; പുറത്താക്കിയത് മുന്‍പും സമാനരീതിയിലുള്ള തട്ടിപ്പ് നടത്തി പിടിക്കപ്പെട്ട സിപിഎം ഏറ്റുമാനൂര്‍ ഏരിയാ...

കോട്ടയം: കുമാരനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സിപിഎം നേതാവിനെ ബാങ്ക് പുറത്താക്കി. ഇടപാടുകാരെ തട്ടിച്ചു ലക്ഷങ്ങള്‍ അടിച്ചു മാറ്റിയെന്നു പരാതി ഉയര്‍ന്നതോടെയാണ് നടപടി.സിപിഎം ഏറ്റുമാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ ഇയാള്‍...

പത്തനംതിട്ട ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫീസില്‍ ഐറ്റി പ്രെഫഷണലുകള്‍ക്ക് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

പത്തനംതിട്ട: ജില്ലാദാരിദ്ര്യലഘൂകരണ വിഭാഗം ഓഫീസില്‍ പി.എം.എ.വൈ(ജി) പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐ.റ്റി പ്രെഫഷണലിനെ നിയമിക്കുന്നതിന് നിശ്ചിതയോഗ്യതയുള്ള യുവതി യുവാക്കളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രവര്‍ത്തനം തൃപ്തികരമെങ്കില്‍ കരാര്‍...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.