[rev_slider alias="inline"]

Main News

Don't Miss

Entertainment

കുടുംബ സമേതം ഇനി വൈക്കത്ത്; നടൻ ബാലയുടെ പുതിയ വീടിന്‍റെ വീഡിയോ വൈറല്‍

വൈക്കം: കൊച്ചിയില്‍ നിന്ന് താമസം മാറിയ നടന്‍ ബാല എന്നാല്‍ കേരളത്തില്‍ തന്നെ വീട് എടുത്ത് താമസം ആരംഭിച്ചു. പുതിയ വീടിന്‍റെയെന്ന് കരുതുന്ന വീഡിയോ നടന്‍ തന്നെ പങ്കുവച്ചു. ബാലയും ഭാര്യയുംകൂടി വിളക്ക് കത്തിച്ച് വീടിലേക്ക് പ്രവേശിക്കുന്നതാണ്...

മോഹന്‍ലാല്‍ തിരിതെളിച്ചു,മലയാളത്തിന്റെവമ്പന്‍സിനിമയ്ക്ക് ശ്രീലങ്കയില്‍ തുടക്കം

മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍,കുഞ്ചാക്കോബോബന്‍,നയന്‍താര തുടങ്ങിയവരുമുണ്ട്. മോഹന്‍ലാലാണ് ഭദ്രദീപം...

“ഇത് കുട്ടികളെ കൈയിലെടുക്കും”;  ഒരുക്കിയിരിക്കുന്നത് കാഴ്ചകളുടെ ഒരു കൗതുക ലോകം; ‘ബറോസ്’ ട്രെയ്‍ലര്‍ എത്തി

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ നേരത്തെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ യുട്യൂബിലൂടെയും ട്രെയ്‍ലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറില്‍ കുട്ടികള്‍ക്കായി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 649 പേര്‍ക്ക് കോവിഡ്; 622 പേര്‍ രോഗ മുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 649 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:1 അടൂര്‍ 252 പന്തളം 133...

ഗ്രേസിന് സാന്ത്വനമേകാൻ ഡെപ്യൂട്ടി സ്പീക്കർ എത്തി; ഗ്രേസിന്റെ പഠന ചിലവ് ഡെപ്യൂട്ടി സ്പീക്കർ വഹിക്കും

അടൂർ: ജില്ലാ സഹകരണ ബാങ്കിന്റെ അടൂർ ശാഖയിൽ നിന്ന് വായ്പ എടുത്ത് വീട് ജപ്തി ചെയ്ത ചൂരക്കോട് സ്വദേശി ഗ്രേസിന്റെ വീട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിച്ചു. അച്ഛനും അമ്മയും മരണപ്പെടുകയും...

കോട്ടയം ജില്ലയില്‍ 1044 പേര്‍ക്കു കോവിഡ്; 3700 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 1044 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 3700 പേര്‍ രോഗമുക്തരായി. 5555 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 418...

സ്ഫോടനത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ തലയോട്ടി ചിതറിയനിലയില്‍; തര്‍ക്കമുണ്ടായത് കല്ല്യാണവീട്ടിലെ സംഗീതപരിപാടിക്കിടെ; സംഭവസ്ഥലത്ത് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി; കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ ഹേമന്ത്, രജിലേഷ്, അനുരാഗ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമാണ്....

സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസം; എതിര്‍പ്പുമായി അധ്യാപക സംഘടന; ചര്‍ച്ച നടത്താതെ മാര്‍ഗരേഖ പുറത്തിറക്കിയത് ശരിയായില്ല എന്ന് ആരോപണം

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കല്‍ മാര്‍ഗരേഖയ്‌ക്കെതിരെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന കെപിഎസ്ടിഎ. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കരുതെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു. 'ചൊവ്വാഴ്ചത്തെ ചര്‍ച്ചയ്ക്കു മുന്‍പ് തീരുമാനം പ്രഖ്യാപിച്ചത് ശരിയായില്ല'- കെപിഎസ്ടിഎ പറഞ്ഞു. ചര്‍ച്ചയ്ക്കു മുന്‍പ്...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.