സിനിമ ഡസ്ക് : 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയ്ക്ക് ശ്രീലങ്കയില്‍ തുടക്കമാകുന്നു.മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റില്‍ ചിത്രത്തില്‍ മലയാളത്തിന്റെ താരരാജാക്കന്മാര്‍ക്കൊപ്പം സൂപ്പര്‍താരങ്ങളായ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും അഭിനയിക്കുന്നുണ്ട്....
സിനിമ ഡസ്ക് : ആസിഫ് അലി നായകനായ 'കിഷ്കിന്ധാ കാണ്ഡം' തിയേറ്ററില്‍ വലിയ വിജയം നേടിയിരുന്നു. പിന്നാലെ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ചർച്ചകളായിരുന്നു എങ്ങും.കിഷ്കിന്ധാ കാണ്ഡം ഒടിടിയിലേക്ക് എത്താൻ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന്...
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. കൊളംബോയില്‍ മോഹൻലാലും മമ്മൂട്ടിയും എത്തിയിട്ടുണ്ട്. മോഹൻലാല്‍ ആന്റോ ജോസഫിനും മമ്മൂട്ടി ആന്റണി പെരുമ്പാവൂരിനൊപ്പം കൊളംബയില്‍ ഉള്ള രസകരമായ ഫോട്ടോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
മമ്മൂട്ടിയുടെ സുഹൃത്തും...
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റി യോഗം ഫെബ്രുവരി പത്തിനു രാവിലെ 10 മണിക്ക് കോട്ടയം പഴയ സെമിനാരിയിൽ ആരംഭിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത...
തിരുവനന്തപുരം: കേരളത്തില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200,...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1232 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം1.അടൂര്‍ 472.പന്തളം 313.പത്തനംതിട്ട 484.തിരുവല്ല 895.ആനിക്കാട് 296.ആറന്മുള 447.അരുവാപുലം 178.അയിരൂര്‍...
കോട്ടയം: ജില്ലയില്‍ 2531 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2529 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 31 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. 3002...
ആലപ്പുഴ : വീടിന് നമ്പരിട്ട് നൽകാൻ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ നഗരസഭയിലെ റവന്യൂ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിലായി. ആലപ്പുഴ നഗരസഭയിലെ റവന്യൂ ഇൻസ്പെക്ടർ പത്തനംതിട്ട തിരുവല്ല ചുമത്ര കമല നിവാസിൽ...