തെന്നിന്ത്യന്‍ സിനിമയെ എന്നല്ല, മാറിയ കാലത്തെ ഇന്ത്യന്‍ സിനിമയെത്തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് സിനിമകളുമായി ബന്ധപ്പെട്ട് പാന്‍ ഇന്ത്യന്‍ എന്ന പ്രയോഗം വ്യാപകമായി ഉപയോഗിക്കാന്‍...
സിനിമ ഡസ്ക് : മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത സിനിമാപ്രേമികളിൽ ഏറെ ആവേശമാണുണർത്തുന്നത്. മഹേഷ് നാരായണൻ ഒരുക്കുന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം...
തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഡുതലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് നടത്തിയ ഓണ്‍ലൈന്‍ കോവിഡ് അവലോകന...
കോട്ടയം: കോട്ടയം ജില്ലയിൽ വാരാന്ത്യലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ച കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജില്ലയിൽ രണ്ടു ഞായറാഴ്ചകളിലും അനുവദിച്ചിരിക്കുന്ന ഇളവുകൾ ഇങ്ങനെ -2022 ജനുവരി 23, 30 തീയതികളിൽ അനുവദനീയമായ ഇളവുകൾ
• അടിയന്തര...
പള്ളിക്കത്തോട് : പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടികജാതി പെൺകുട്ടികൾക്കായുളള മെറിറ്റോറിയസ്സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. 2021- 22 അദ്ധ്യയന വർഷം കേരളത്തിനുളളിലുളള സർക്കാർ യൂണിവേഴ്സിറ്റി അഫിലിയേഷനുളള സ്ഥാപനങ്ങളിൽ ഡിപ്ലോമ, ബിരുദം,ബിരുദാനന്തര ബിരുദം, മെഡിക്കൽ/ എഞ്ചിനിയറിംഗ്...
തിരുവനന്തപുരം: കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168,...
എരുമേലി: എരുമേലി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതായി റിപ്പോർട്ട്. നാൽപ്പതുപേർ പരിശോധന നടത്തിയതിൽ മുപ്പതു പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ആശങ്ക അതിരൂക്ഷമായിട്ടുണ്ട്. യൂണിറ്റ് ഓഫീസർ മുതൽ മെക്കാനിക് വരെ...