മലയാളടങ്കം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമാണ്. ഒടുവില്‍ സ്വാഭാവികമെന്നോണം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു. കൊട്ടിഘോഷങ്ങളില്ലാതെ വിഖ്യാത സംവിധായകൻ ഫാസിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യമായി മോഹൻലാല്‍ സംവിധായകനാകുന്ന ഒരു ചിത്രം എന്നതാണ് ബറോസിന്റെ പ്രധാന...
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് കങ്കുവ. സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ചിത്രം കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഒന്നുമാണ്. പുലര്‍ച്ചെ നാല് മണിക്ക് കേരളത്തിലടക്കം നടന്ന ഫസ്റ്റ്...
ചെന്നൈ : ശിവകാർത്തികേയൻ നായകനായ 'അമരൻ' ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ പട്ടാളക്കാരനായുള്ള ശിവകാർത്തികേയന്റെ പ്രകടനത്തിന് നിരവധിപേരാണ് അഭിനന്ദനം അറിയിക്കുന്നത്.ഇപ്പോഴിതാ ശിവകാർത്തികേയൻ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു...
പത്തനംതിട്ട : കോവിഡ് 19 ബാധിച്ച് മരണപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ 50,000 രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ധനസഹായം ലഭിക്കുന്നതിനായി ഇതേ വരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രവുമായോ, വില്ലേജ് ഓഫീസുമായോ ബന്ധപ്പെട്ട്...
കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടികളുടെ വാക്‌സിനേഷൻ ജനുവരി 31 നകം നൂറ് ശതമാനത്തിലെത്തിക്കാൻ തീവ്രയത്‌ന പരിപാടി നടപ്പാക്കുമെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു.
നിലവിൽ ജില്ലയിൽ...
തിരുവന്തപുരം: ഗുണ്ടകളെയും ക്രിമിനലുകളെയും പൂട്ടാനായി പ്രത്യേക പദ്ധതിയുമായി ജില്ലാ പൊലീസ്. സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ജില്ലകളിൽ പ്രത്യേക സംഘങ്ങൾ രൂപീകരിക്കണമെന്ന് ഡിജിപി നിർദേശം നൽകി. സംസ്ഥാനത്ത് ഗുണ്ടാ അതിക്രമങ്ങൾ അതിരൂക്ഷണായ സാഹചര്യത്തിലാണ് പൊലീസ്...
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച് കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തി. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ നിറഞ്ഞു...
കോട്ടയം: കോട്ടയം ജില്ലയിൽ കുടുംബശ്രീ സി.ഡി.എസ് (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി) തെരഞ്ഞെടുപ്പ് ജനുവരി 25 നടക്കും. അയൽക്കൂട്ടം, എ.ഡി.എസ്.(ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി) തെരഞ്ഞെടുപ്പുകൾ കോട്ടയം ജില്ലയിൽ പൂർത്തിയായി. ജനുവരി ഏഴു മുതൽ 13...