[rev_slider alias="inline"]

Main News

Don't Miss

Entertainment

വരവ് അറിയിച്ച് “അറക്കൽ മാധവനുണ്ണി”: വല്ല്യേട്ടൻ എത്തുക 4കെ ഡോൾബി അറ്റ്മോസില്‍ ദൃശ്യമികവിൽ; ടീസർ പുറത്ത്

കൊച്ചി: മലയാളത്തിലെ മികച്ച മാസ്സ് ആക്ഷൻ ചിത്രങ്ങളിലൊന്നായ മമ്മൂട്ടി നായകനായ ‘വല്ല്യേട്ടൻ’ 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. ചിത്രത്തിന്‍റെ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത ടീസര്‍ പുറത്തിറങ്ങി....

നാളെ ഞാൻ മരിച്ചേക്കാം! ഇനി ബാക്കിയുള്ളത് 10 വര്‍ഷം: ആമിര്‍ ഖാൻ

സിനിമ ഡസ്ക് : വിവാഹ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷവും ആരോഗ്യകരമായ സൗഹൃദം സൂക്ഷിക്കാൻ കഴിയുന്ന ചുരുക്കം ചിലരിൽ പെടുന്നവരാണ് ബോളീവുഡ് താരം ആമിർ ഖാനും സംവിധായികയും നിർമ്മാതാവുമായ കിരൺ റാവുവും. തന്റെ പതിറ്റാണ്ടുകൾ നീണ്ട കരിയറിനിടെ...

ടൊവിനോയുടെ എആര്‍എം ഇഷ്ടമായില്ലെന്ന് മധു ; ചുമ്മാ അടിപിടിയല്ലേ,ജനറേഷൻ ഗ്യാപ്പാകാം

സിനിമ ഡസ്ക് : അങ്ങേയറ്റം ആദരവോടെ മലയാളികള്‍ ആരാധിക്കുന്ന പ്രതിഭയാണ് മധു. ഓരോ ചോദ്യങ്ങള്‍ക്കും കൃത്യവും വ്യക്തവുമായതുമായ മറുപടികളും നിലപാടുകള്‍ മടിയില്ലാതെ പറയുകയും ചെയ്യുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാള്‍ കൂടിയാണ് മധു.കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി അഭിനയത്തില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പാത ഇരട്ടിപ്പിക്കൽ ജോലികൾ: അടിച്ചിറ റെയിൽവേ ഗേറ്റ് ഫെബ്രുവരി രണ്ടു മുതൽ അഞ്ചു വരെ അടച്ചിടും

കോട്ടയം: ഏറ്റുമാനൂരിനും കോട്ടയത്തിനും ഇടയിലുള്ള റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ വലിയ അടിച്ചിറ റെയിൽവേ ലവൽ ക്രോസിംഗ് ഗേറ്റ് ഫെബ്രുവരി രണ്ടിന് രാവിലെ എട്ടു മുതൽ അഞ്ചിന് വൈകിട്ട് ആറു വരെ അടച്ചിടും.കോട്ടയം വഴിയുള്ള പാത...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാറ്റിവച്ചു; തീരുമാനം കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന്

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ മാറ്റിവച്ചു. അടുത്ത മാസം മലപ്പുറം മഞ്ചേരിയില്‍ നടത്താന്‍ തീരുമാനിച്ച പോരാട്ടങ്ങളാണ് മാറ്റി വച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെയായിരുന്നു...

ജീവിതശൈലി രോഗമുള്ളവര്‍ക്ക് മരുന്ന് വീട്ടിലെത്തിക്കും; ‘ഒമൈക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’; സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാംപയിന്‍ സംഘടിപ്പിക്കുന്നു, പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് 'ഒമൈക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാംപയിന്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ മന്ത്രി മന്ത്രി വീണാ ജോര്‍ജ്. എല്ലാവര്‍ക്കും ഒരുപോലെ...

കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് ‘ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’ എന്ന പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു; മന്ത്രി വീണാ ജോര്‍ജ്

കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ കോവിഡ് പ്രതിരോധ, ചികിത്സാ സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം...

കോവിഡ് നിയന്ത്രണം കർശനമാക്കി തൃശൂർ : ഉത്സവങ്ങൾക്കും നിയന്ത്രണം ബാധകം; ജില്ലയില്‍ എഴുന്നള്ളിപ്പിന് ഒരാന മാത്രം

തൃശൂർ : ജില്ലയില്‍ പൊതുയോഗങ്ങള്‍ നടത്താന്‍ അനുവാദമില്ലാത്ത സാഹചര്യത്തില്‍, ഉത്സവങ്ങള്‍ക്ക് ചടങ്ങുകള്‍ നടത്തുന്നതിനായി എഴുന്നള്ളിപ്പിന് ഒരു ആനയെ മാത്രം അനുവദിക്കും. രണ്ടു തിടമ്പുകളുള്ള അമ്പലങ്ങളില്‍ ആചാരം നടത്തുന്നതിനായി മാത്രം രണ്ടാനകളെ എഴുന്നള്ളിക്കാം. ഇതിനായി...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.