[rev_slider alias="inline"]

Main News

Don't Miss

Entertainment

സോഷ്യൽ മീഡിയ കത്തിച്ച് താരരാജാക്കന്മാർ ; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള ചിത്രം പുറത്ത്

സിനിമ ഡസ്ക് : 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയ്ക്ക് ശ്രീലങ്കയില്‍ തുടക്കമാകുന്നു.മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റില്‍ ചിത്രത്തില്‍ മലയാളത്തിന്റെ താരരാജാക്കന്മാര്‍ക്കൊപ്പം സൂപ്പര്‍താരങ്ങളായ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും അഭിനയിക്കുന്നുണ്ട്....

ഇനി മണിക്കൂറുകള്‍ മാത്രം,’കിഷ്കിന്ധാ കാണ്ഡം’ ഒടിടിയിലെത്തുന്നു; എവിടെ കാണാം?

സിനിമ ഡസ്ക് : ആസിഫ് അലി നായകനായ 'കിഷ്കിന്ധാ കാണ്ഡം' തിയേറ്ററില്‍ വലിയ വിജയം നേടിയിരുന്നു. പിന്നാലെ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ചർച്ചകളായിരുന്നു എങ്ങും.കിഷ്കിന്ധാ കാണ്ഡം ഒടിടിയിലേക്ക് എത്താൻ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന്...

കൊളംബോയില്‍ ആന്റണിക്കൊപ്പം മമ്മൂട്ടി; ആന്റോയോടൊപ്പം മോഹൻലാല്‍; മലയാളത്തിന്റെ എക്കാലത്തെയും പ്രിയ കോമ്പോയുടെ പുതിയ പ്രൊജക്റ്റ്‌ 

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. കൊളംബോയില്‍ മോഹൻലാലും മമ്മൂട്ടിയും എത്തിയിട്ടുണ്ട്. മോഹൻലാല്‍ ആന്റോ ജോസഫിനും മമ്മൂട്ടി ആന്റണി പെരുമ്പാവൂരിനൊപ്പം കൊളംബയില്‍ ഉള്ള രസകരമായ ഫോട്ടോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. മമ്മൂട്ടിയുടെ സുഹൃത്തും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മാനസിക ആരോഗ്യമേഘലയെ കുറിച്ചുള്ള അനേകം ‘സ്റ്റിഗ്മകൾ’ ക്രമേണ ഇല്ലാതാവട്ടെ. ഡോ. സണ്ണിയുടെ ബാധയിൽ നിന്ന് മലയാള സിനിമ മോചിക്കപ്പെടട്ടെ.; ‘ഭൂതകാലത്തിലെ’ കാഴ്ചകൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അനിൽ കുമാർ. കെ എഴുതുന്നു

ഭൂതകാലം അത്ര സുഖകരമല്ലാത്ത തൻറെ ജീവിത സാഹചര്യങ്ങളിൽ നിന്നും പുറത്ത് കടക്കാൻ വെമ്പുന്ന, എന്നാൽ അതിന് സാധിക്കാത്ത,വെല്ലുവിളികൾക്ക് മുന്നിൽ പതറിപ്പോകുന്ന'വൾണറബിൾ' ആയ ചെറുപ്പക്കാരനാണ് ഷെയിനിൻറെ 'വിനു'വിഷാദ രോഗിയായ അമ്മ (രേവതി)മകൻ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹത്താൽ...

കോട്ടയവും പത്തനംതിട്ടയും സി കാറ്റഗറിയിൽ; ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു; ആൾക്കൂട്ടം പാടില്ല; തീയറ്ററുകൾ അടച്ചേയ്ക്കും: തീരുമാനം കൊവിഡ് അവലോകന യോഗത്തിൽ

തിരുവനന്തപുരത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്സീനിയർ ലേഖകൻതിരുവനന്തപുരം: കൊവിഡ് അതിരൂക്ഷമായി തുടരുന്നതിനിടെ കോട്ടയവും പത്തനംതിട്ടയും അടക്കം നാലു ജില്ലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. കോട്ടയം പത്തനംതിട്ട ജില്ലകളെ സി.കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ തീരുമാനം...

കോട്ടയവും പത്തനംതിട്ടയും ഉള്‍പ്പെടെ നാല് ജില്ലകള്‍ സി കാറ്റഗറിയിലേക്ക്; മാളുകളും തിയേറ്ററുകളും അടയ്ക്കും; വ്യാപനം അതിരൂക്ഷം, ഇത് മുന്നറിയിപ്പിന്റെ അവസാനഘട്ടം

കോട്ടയം: പത്തനംതിട്ട, കോട്ടയം, കൊല്ലം, ഇടുക്കി ജില്ലകള്‍ സി കാറ്റഗറിയിലേക്ക്. കോവിഡ് വ്യാപനം അതിരുക്ഷമായ സാഹചര്യത്തിലാണ് ജില്ലകളെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കും. സി കാറ്റഗറിയിലേക്ക് കടന്നതോടെ ജില്ലകളില്‍...

സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് യൂണിഫോമിനൊപ്പം ഹിജാബും ഫുള്‍സ്ലീവും അനുവദിക്കില്ല; നിലവിലുള്ളത് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം; മതപരമായ ആവശ്യങ്ങള്‍ സേനയില്‍ വേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: സ്റ്റുഡന്റ്‌സ് പൊലീസില്‍ മതപരമായ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സര്‍്ക്കാര്‍. സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് യൂണിഫോമിനൊപ്പം ഹിജാബും ഫുള്‍സ്ലീവും അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇടപെടാനാകില്ലെന്നും സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു....

മണർകാട് നാലുമണിക്കാറ്റിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; അപകടത്തിൽ ആർക്കും പരിക്കില്ല; പ്രദേശത്ത് വൈദ്യുതി മുടങ്ങി; അപകട സ്ഥലത്തു നിന്നുള്ള തത്സമയ വീഡിയോ കാണാം

നാലുമണിക്കാറ്റിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻമണർകാട്: നാലുമണിക്കാറ്റിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഡ്രൈവറുടെ പ്രഷർ കുറഞ്ഞതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് സൂചന. അപകടത്തെ തുടർന്നു മണർകാട് നാലുമണിക്കാറ്റ് ഭാഗത്ത് വൈദ്യുതി...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.