ദില്ലി: നേപ്പാളിനെ 78-40 തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഖോ ഖോ ലോകകപ്പ് ഉയര്‍ത്തി. ടോസ് നേടിയ നേപ്പാള്‍ ആദ്യ പ്രതിരോധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആദ്യ ടേണില്‍ തന്നെ ഇന്ത്യ, നേപ്പാളിനെ പിന്നാലാക്കി. പ്രിയങ്ക ഇംഗ്ലെയുടെ നേതൃത്വത്തിലുള്ള ടീം...
ദില്ലി: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതിയുടെ മൊഴി പുറത്ത്. കുത്തിയത് ഭയപ്പാടിലെന്ന് പ്രതി ഷെഫീറുൾ ഇസ്ലാം പൊലീസിന് മൊഴി നൽകി. വീട്ടിലേക്ക് കടന്നത് സെയ്ഫിന്റെ വീടെന്ന് അറിഞ്ഞു കൊണ്ട്...
ദില്ലി: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ട് മുംബൈ പൊലീസ്. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ എന്നാണെന്നും ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുംബൈ പൊലീസ്...
മറിയപ്പള്ളി : എംസി റോഡിൽ മറിയപ്പള്ളിയിൽ വാഹനാപകടം. അജ്ഞാത വാഹനമിടിച്ച് പാക്കിൽ സ്വദേശിയായ കാൽനടയാത്രക്കാരൻ മരിച്ചു. പാക്കിൽ സ്വദേശിയായ പുസ്തക കച്ചവടക്കാരനാണ് അപകടത്തിൽ മരിച്ചത്. എന്നാൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അദ്ദേഹത്തെ ഇടിച്ചു വീഴ്ത്തിയ...
മീഡിയ ഡെസ്ക്ക് : എഴുത്തിനെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? പക്ഷേ വാക്കുകൾ വാചകങ്ങൾ അവയുടെ ഘടന നിങ്ങളെ വലയ്ക്കുന്നുണ്ടോ ? ഇതാ ഭീതി കൂടാതെ നിങ്ങൾക്ക് നിങ്ങളുടെ എഴുത്തുകൾ വായനക്കാരിയ്ക്ക് എത്തിക്കാൻ ഒരു...
കോട്ടയം: മർച്ചന്റ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിന്റെ പോരാട്ടത്തിൽ വാശി മുഴുവൻ വെളിവാക്കി പ്രചാരണത്തിന് ചാമ്പിക്കോ വീഡിയോയുമായി സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന്റെ ഭാഗമായാണ് തിങ്കളാഴ്ച വൈകിട്ട് മർച്ചന്റ്്‌സ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ചാമ്പിക്കോ വീഡിയോ...
പാലാ: പൈകയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. ഓട്ടോറിക്ഷയുടെ പിന്നിരുന്നയാളാണ് മരിച്ചത്. പാലാ സ്വദേശിയായ ലാലിച്ചനാണ് മരിച്ചതെന്നാണ് സൂചന. ഇയാളുടെ മൃതദേഹം പാലാ താലൂക്ക് ആശുപത്രി...
മുംബൈ: തോറ്റത് പഞ്ചാബാണെങ്കിലും തിരിച്ചടി കിട്ടിയത് ബംഗളൂരുവിനായിരുന്നു. പഞ്ചാബിനെ തോൽപ്പിച്ച ഡൽഹി, ബംഗളൂരുവിനൊപ്പം പതിനാല് പോയിന്റ് സ്വന്തമാക്കിയപ്പോൾ നെഗറ്റീവ് റൺറേറ്റിന്റെ പേരിൽ ബംഗളൂരു അഞ്ചാമതും മികച്ച റൺറേറ്റിൽ ഡൽഹി നാലാമതുമായി. ഒരു മത്സരം...