മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍...
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പിൻതുണ ഇടതു മുന്നണിയ്‌ക്കെന്നു വ്യക്തമാക്കി കെ.വി തോമസ്. കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന കെ.വി തോമസ് കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. താൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ എങ്ങിനെ...
കോട്ടയം: ഭക്ഷണത്തിൽ മായവും വിഷവും കലർത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ വിഭാഗവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന പരിശോധന തുടരുന്നു. ബുധനാഴ്ച രാവിലെ പാലായിൽ ആരോഗ്യ വിഭാഗമാണ് ഒടുവിൽ പരിശോധന നടത്തിയത്....
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്.സ്വർണ വില ഇവിടെ അറിയാംഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന് - 4675പവന് - 37400
കോഴിക്കോട്: തങ്ങളുടെ നാട്ടില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും കോഴിക്കോട് നെല്ലിക്കോട്ടുകാര്‍ മുക്തരായിട്ടില്ല.യുകെ നിര്‍മ്മിതമടക്കം 266 വെടിയുണ്ടകളാണ് തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്ന്...
കോട്ടയം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എ സി വി ന്യൂസ് കാഞ്ഞിരപ്പള്ളി ക്യാമറമാനും കോട്ടയം പ്രസ് ക്ലബ് അംഗവുമായ രതീഷ്' മറ്റത്തലിനെ സംഘം ചേർന്നു മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോട്ടയം...